വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-06-2013
പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. ബ്രാഹ്മി ലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്. വട്ടെഴുത്ത് ലിപിയില്‍ ഏകദേശം മുപ്പതോളം അക്ഷരങ്ങളാണ് ഉണ്ടായിരുന്നത്.വട്ടെഴുത്ത് ലിപിയിൽ നിന്നാണ് കോലെഴുത്ത് ലിപി ഉത്ഭവിച്ചിരിയ്ക്കുന്നത്.കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് തരിസാപ്പള്ളി ശാസനങ്ങളുടെ രണ്ട് ചേപ്പേടുകളാണ് ചിത്രത്തിൽ.
സമ്പാദകൻ: ചള്ളിയാൻ