മഞ്ഞുനിറഞ്ഞ സുൽത്താൻബത്തേരി
മഞ്ഞുനിറഞ്ഞ സുൽത്താൻബത്തേരി

കേരളത്തിൽ വയനാട് ജില്ലയുടെ തെക്കു കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് സുൽത്താൻ ബത്തേരി. വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രവും തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രവുമാണിവിടം. മിത-ശീതോഷ്ണ കാലാവസ്ഥയാൽ സമ്പന്നമാണ് സുൽത്താൻ ബത്തേരി.

മൈസൂർ സുൽത്താൻ ബത്തേരി റോഡിലെ മഞ്ഞുനിറഞ്ഞ ഒരു കാഴ്ചയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അബ്ദുൽ റസാഖ്

തിരുത്തുക