വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/വൈക്കം സത്യാഗ്രഹം
രണ്ടുവട്ടം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചിട്ട്, പരാജയപ്പെട്ട ലേഖനമാണിത്. കഴിഞ്ഞ രണ്ടു പ്രാവശ്യത്തേയും പോരായ്മകൾ തീർന്നു എന്നു കരുതുന്നു. തിരഞ്ഞെടുക്കാൻ മൂന്നാംവട്ടവും നിർദ്ദേശിക്കുന്നു. --Vssun 10:10, 1 ഏപ്രിൽ 2010 (UTC)
- അനുകൂലിക്കുന്നു - ഏകദേശം പൂർണ്ണമാണെന്ന് തോന്നുന്നു.. --സുഗീഷ് 05:07, 18 ഏപ്രിൽ 2010 (UTC)
- അനുകൂലിക്കുന്നു - നല്ല ലേഖനം, തിരഞ്ഞെടുക്കമെന്നാണ് എന്റെ അഭിപ്രായം --Yousefmadari 07:52, 1 മേയ് 2010 (UTC)
- അനുകൂലിക്കുന്നു ഇത് തിരഞ്ഞെടുക്കാൻ പാകത്തിനായിട്ടുണ്ടെന്ന് തോന്നുന്നു. --Rameshng:::Buzz me :) 05:30, 25 മേയ് 2010 (UTC)
- എതിർക്കുന്നു - ശക്തമായി. കഴിഞ്ഞ നിർദ്ദേശത്തിനു ശേഷം ജോർജ്ജിച്ചായൻ ഏതാനും ചിത്രങ്ങളും അവലംബത്തിനു മാത്രമായി രണ്ടുമൂന്ന് വാക്യങ്ങളും കൂട്ടിച്ചേർത്തതല്ലാതെ ലേഖനത്തിന്റെ ഉള്ളടക്കത്തെ സ്പർശിക്കുന്ന ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ചാൽ മനസ്സിലാകും. നിറയെ മൗലികമായ പ്രസ്താവനകളുള്ള ലേഖനം കോപ്പിയടിച്ച ലേഖനത്തിൽനിന്ന് ഒട്ടും മാറിയിട്ടില്ല. ഇത് നയലംഘനമാണ്. പ്രോത്സാഹ്യമല്ല. --തച്ചന്റെ മകൻ 06:49, 25 മേയ് 2010 (UTC)
തിരഞ്ഞെടുത്ത ലേഖനമാക്കി--Vssun 17:21, 2 ജൂൺ 2010 (UTC)