വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ചാലക്കുടി
ഒരു മാതിരി എല്ലാം കയറ്റിയിട്ടുണ്ട്. കുറച്ചു കൂടി പടങ്ങൾ ഉണ്ട്. എന്നാൽ എല്ലാം കയറ്റിയാൽ വളരെ വലിയതായിപ്പോവില്ലേ എന്ന് പേടുയുണ്ട്. പിന്നെ ഇത് എന്റെ നാടും കൂടിയാണ്. --ചള്ളിയാൻ 13:22, 17 ഏപ്രിൽ 2007 (UTC)
- നിഷ്പക്ഷം വിക്കിയിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ നടത്തിയിട്ടുള്ള ലേഖനങ്ങളിലൊന്നാണ് ഇത്.. ചാലക്കുടിയെപ്പറ്റിയുള്ള മിക്കവാറും എല്ലാ കാര്യങ്ങളും അടങ്ങിയിരിക്കുന്നു. എന്റെയും നാടായതു കൊണ്ട്.. വോട്ട് ചെയ്യുന്നില്ല..--Vssun 18:14, 17 ഏപ്രിൽ 2007 (UTC)
- അനുകൂലിക്കുന്നു-വളരെ നന്നായിട്ടുണ്ട്. വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും ഇതു പോലെ നന്നായെങ്കിൽ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:42, 21 മേയ് 2007 (UTC)
- അനുകൂലിക്കുന്നു ചാലക്കുടി ലേഖനത്തിൽ പരമാവധി ചാലക്കുടിയെ കുറിച്ചുള്ള എല്ലാ പൊതു വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇത് പൂർണ്ണ രുപത്തിലാണ് എന്നു തന്നെ പറയാം. അത് കൊണ്ട് തന്നെ ഈ ലേഖനത്തെ തിരഞ്ഞെടുക്കാവുന്നതാണ്. ഞാൻ പിന്തുണക്കുന്നു. -- ജിഗേഷ് ►സന്ദേശങ്ങൾ 11:49, 21 മേയ് 2007 (UTC)
- അനുകൂലിക്കുന്നു - നിലവാരമുള്ള ലേഖനം. ഞാൻ അനുകൂലിക്കുന്നു. Simynazareth 19:45, 17 ജൂൺ 2007 (UTC)simynazareth
- അനുകൂലിക്കുന്നു - കേരളത്തിലെ പട്ടണങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾക്കൊരു മാതൃക. തെളിവുകൾ ആവശ്യമുള്ള ഒന്നു രണ്ടു സ്ഥലങ്ങളിൽ അതു കൂടി നൽകിയാൽ പെർഫെക്റ്റ്. പത്രങ്ങളിലോ മറ്റോ തെളിവുകൾ ലഭിക്കുമായിരിക്കും.മൻജിത് കൈനി 00:28, 18 ജൂൺ 2007 (UTC)
- അനുകൂലിക്കുന്നുമുരാരി (സംവാദം) 04:30, 18 ജൂൺ 2007 (UTC)
തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 20:24, 20 ജൂൺ 2007 (UTC)