ചായ തിരുത്തുക

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 15:22, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  •   എതിർക്കുന്നു - വിപുലീകരണ സാധ്യയത ഇനിയുമുണ്ട്, ചരിത്രഭാഗമൊഴികെയുളളവ ഇപ്പോഴും സ്റ്റബ് ആണ്, അതുപോലെ തന്നെ ചായ ഉണ്ടാക്കുന്ന രീതി, വിപണനം, ഇവ ചേർക്കണം. ലേഖനത്തിന്റെ ഉള്ളടക്കം തേയിലയെപ്പറ്റിയാണ് ചായയെപ്പറ്റിയല്ല .--കിരൺ ഗോപി 15:36, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]
 N അനുകൂലാഭിപ്രായമില്ല--റോജി പാലാ 10:01, 30 സെപ്റ്റംബർ 2011 (UTC)[മറുപടി]