വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഉമയമ്മ റാണി

ഓൺലൈനായി കിട്ടിയ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇതിനെ തിരഞ്ഞെടുക്കാനാവുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 21:04, 13 ഏപ്രിൽ 2014 (UTC)[മറുപടി]

ഉമയമ്മ റാണിയെപ്പറ്റി പരാമർശമുള്ള ഇംഗ്ലീഷിലു‌ള്ള ധാരാളം ഗ്രന്ഥങ്ങൾ ഓൺലൈനിൽ ലഭ്യമാണെന്നാണ് പെട്ടെന്നുള്ള തിരച്ചിലിൽ കാണാൻ സാധിക്കുന്നത്. കൂടുതൽ മെച്ചപ്പെടുത്താനും കൂടുതൽ വിവരങ്ങൾ ഒരുപക്ഷേ ഉൾപ്പെടുത്താനും സാധിച്ചേയ്ക്കും. എന്തായാലും കൂടുതൽ അവലംബങ്ങൾ ചേർക്കുക സാദ്ധ്യമാണ്. ഇപ്പോഴുള്ള അവലംബങ്ങൾ തിരഞ്ഞെടുത്ത ലേഖനമാക്കാൻ മതിയാകുമെന്ന് തോന്നുന്നില്ല (വ്യക്തിപരമായ അഭിപ്രായം).--അജയ് (സംവാദം) 08:21, 7 മേയ് 2014 (UTC)[മറുപടി]
  തിരഞ്ഞെടുത്ത ലേഖനമാക്കി--റോജി പാലാ (സംവാദം) 05:34, 31 ഡിസംബർ 2014 (UTC)[മറുപടി]