വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശ്യാമിലി ശശികുമാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ശ്രദ്ധേയത കാണിക്കുന്ന അവലംബങ്ങൾ ഇല്ലാത്തതിനാൽ നീക്കം ചെയ്തു -- റസിമാൻ ടി വി 02:45, 15 ഡിസംബർ 2018 (UTC)[മറുപടി]
- ശ്യാമിലി ശശികുമാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ലാത്ത രാഷ്ട്രീയ പ്രവർത്തക. Akhiljaxxn (സംവാദം) 11:24, 5 ഡിസംബർ 2018 (UTC)[മറുപടി]
- അനുകൂലം. നിലവിലുള്ള അവലംബങ്ങൾ ഇലക്ഷനെക്കുറിച്ചുള്ളവയാണ്. വ്യക്തിക്ക് സ്വതന്ത്രമായി ശ്രദ്ധേയത നൽകില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 23:39, 5 ഡിസംബർ 2018 (UTC)[മറുപടി]
- മുകളിൽ പറഞ്ഞ കാരണങ്ങൾതന്നെ. നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 05:46, 7 ഡിസംബർ 2018 (UTC)[മറുപടി]
- റസിമാൻ ഇത് ക്ലോസ് ചെയ്തു കൂടെ?. Akhiljaxxn (സംവാദം) 01:16, 15 ഡിസംബർ 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ശ്യാമിലി_ശശികുമാർ&oldid=2920649" എന്ന താളിൽനിന്ന് ശേഖരിച്ചത്