വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പൈനാപ്പിൾ ഗവേഷണകേന്ദ്രം വാഴക്കുളം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:02, 11 ജൂലൈ 2014 (UTC)[മറുപടി]
പരസ്യം :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:59, 11 ജൂലൈ 2014 (UTC)[മറുപടി]
ലേഖനം വിക്കിവൽക്കരിച്ച് അടിസ്ഥാന വിവരങ്ങൾ നിലനിർത്താനാകുമെങ്കിൽ നന്നായിരിക്കും. Irumozhi (സംവാദം) 12:03, 11 ജൂലൈ 2014 (UTC)[മറുപടി]
- ഇപ്പോഴത്തെ നിലയിൽ ഇത് വലിയൊരു പരസ്യമായാണ് തോന്നിക്കുന്നത്. സ്വന്തം വെബ്സൈറ്റുകളിലെ കണ്ണികൾ അവലംബമായി കൊടുത്തിട്ടുള്ള ഒരു വലിയൊരു പട്ടിക. തെരഞ്ഞിട്ടും ഒന്നും കിട്ടിയിട്ടില്ലെന്നാണെന്റെ ഓർമ്മ. ആരെങ്കിലും കൈവെച്ച് നന്നാക്കിയാൽ നിലനിർത്താമെന്നാണെന്റെയും വിശ്വാസം. ഇതിനെക്കുറിച്ചറിയാവുന്ന ആരെങ്കിലും കൈവെക്കാമോ? ജോയി എന്ന ഉപയോക്താവാണ് തിരുത്തലുകൾ ഭൂരിഭാഗവും നടത്തിയിട്ടുള്ളത്. കൊടുത്തിരിക്കുന്ന പ്രകാരം അദ്ദേഹം അതിന്റെ ഡയറക്ടറോ മറ്റോ ആണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:10, 11 ജൂലൈ 2014 (UTC)[മറുപടി]
- പരസ്യമെന്നു വിലയിരുത്താൻ ലേഖനം ആരംഭിച്ചത് ഇരുമൊഴിയാണ്. നാൾവഴി അവസ്ഥ അതിനു ശേഷമാണ് പുതിയ ഉപയോക്താവ് കൂടുതൽ ഉള്ളടക്കം ചേർത്തിരിക്കുന്നത്. പേരു പ്രകാരം Associate Professor & Head എന്നു കാണുന്നു. അതിനാൽ ഒഴിവാക്കുന്നതിനു പകരം പ്രശ്നമെന്നു കരുതുന്ന നാൾവഴി ഒഴിവാക്കുകയോ വൃത്തിയാക്കിയെടുക്കുകയോ ചെയ്യുക. --റോജി പാലാ (സംവാദം) 12:23, 11 ജൂലൈ 2014 (UTC)[മറുപടി]
- നില നിർത്തേണ്ടുന്ന ലേഖനം. പരസ്യത്തിന്റെ സ്വഭാവം ഇതിനകം മാറിയിട്ടുണ്ടെന്നു തോന്നുന്നു. ഇത്തരത്തിലുള്ള നിരവധി കേരള ഗവേഷണ കേന്ദ്രങ്ങൾ വിക്കിയിലേക്കു വരാനുണ്ടെന്നു തോന്നുന്നു. ഒഴിവാക്കൽ ഫലകം മാറ്റിക്കൂടെ ?--കണ്ണൻഷൺമുഖം (സംവാദം) 12:54, 11 ജൂലൈ 2014 (UTC)[മറുപടി]
തീരുമാനം: പരസ്യസ്വഭാവമുള്ള ഉള്ളടക്കം നീക്കിയതിനാലും അംഗീകൃതസ്ഥാപനമാണെന്നതിനാലും ഒഴിവാക്കൽ ഫലകം നീക്കുന്നു. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:59, 11 ജൂലൈ 2014 (UTC)[മറുപടി] |
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.