ലേഖനം വളരെ അപൂർണ്ണം. പൂർണ്ണമായ പുതിയത് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു --അഭിജിത്ത്കെഎ 13:29, 16 ഏപ്രിൽ 2018 (UTC)

വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും എല്ലായ്പോഴും അപൂർണ്ണം തന്നെയാണു്. അവ ഒഴിവാക്കുകയല്ല വേണ്ടതു്. കഴിയുന്നത്ര പൂർണ്ണമാക്കാനുള്ള ശ്രമത്തിൽ വികസിപ്പിക്കുകയാണു്. ഈ ലേഖനം, അതേതു രൂപത്തിലാണെങ്കിലും നിലനിർത്തുക. താല്പര്യവും സമയവുമുണ്ടെങ്കിൽ കഴിയുന്നത്ര സമ്പുഷ്ടമാക്കി വികസിപ്പിക്കുക. ലേഖനം നീക്കം ചെയ്യാനുള്ള നിർദ്ദെശം പിൻവലിക്കുക. വിശ്വപ്രഭViswaPrabhaസംവാദം 13:48, 16 ഏപ്രിൽ 2018 (UTC) [മറുപടി]

(കൂടാതെ, സംവാദത്താളുകളിൽ എപോഴും ശരിയായ രീതിയിൽ ഒപ്പുവെക്കാൻ ശ്രദ്ധിക്കുമല്ലോ). വിശ്വപ്രഭViswaPrabhaസംവാദം 13:48, 16 ഏപ്രിൽ 2018 (UTC) [മറുപടി]

ഓകെ അത് വികസിപ്പിക്കുന്നു. അഭിജിത്ത് കെ.എ (സംവാദം) 14:28, 16 ഏപ്രിൽ 2018 (UTC) [മറുപടി]