സംവാദം:പെൻ
ലേഖനി എന്ന വാക്ക് ഉപയോഗിക്കേണ്ടതുണ്ടോ?--Chandrapaadam 13:12, 20 മേയ് 2011 (UTC)
- അങ്ങനെ ഒരു വാക്കും എവിടെയോ ഉപയൊഗിച്ചിരുന്നു എന്നതിനാൽ (മിക്കവാറും ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പുസ്തകത്തിൽ ആയിരിക്കണം) ലേഖനത്തിൽ ഉപയൊഗിക്കുന്നത് പ്രശ്നമാണോ? തലക്കെട്ട് പേന എന്ന് തന്നെ ആണല്ലോ--ഷിജു അലക്സ് 13:37, 20 മേയ് 2011 (UTC)
ഇവിടെ തന്നെയുണ്ട്.--റോജി പാലാ 13:47, 20 മേയ് 2011 (UTC)