വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചെറിയത്ത് പി.വി. അച്യുതൻ മാസ്റ്റർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:16, 14 മേയ് 2014 (UTC)[മറുപടി]
http://www.cheriyathpvachuthanmaster.blogspot.in/ ഇവിടെനിന്നും എടുത്ത ഉള്ളടക്കം. മിക്കവാറും പകർപ്പവകാശ ലംഘനം :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:57, 4 മേയ് 2014 (UTC)[മറുപടി]
- ഉപയോക്താവിന്റെ പേരും ബ്ലോഗിന്റെ പേരും ഒരുപോലെയായതിനാൽ രചയിതാവു തന്നെയാണിതെഴുതിയതെന്നതിന് സാധ്യതയുണ്ട്. പിന്നെ ഈ താളിൽ കൊടുത്തിരിക്കുന്ന വീട്ടുപേരും ഉപയോക്താവിന്റെ പേരും ഒന്നായതിനാൽ സ്വന്തക്കാരെപ്പറ്റിയുള്ള ലേഖനമാകാനും സാധ്യതയുണ്ട്. ഇദ്ദേഹം ശ്രദ്ധേയനായിരിക്കാം എന്നതിനാൽ AFD - പകർപ്പവകാശലംഘനം ആയതിനാൽ ഉടൻ മായ്ക്കേണ്ടതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:03, 4 മേയ് 2014 (UTC)[മറുപടി]
- മായ്ക്കുക - വ്യക്തമായ പകർപ്പവകാശലംഘനം, കട്ട് കോപ്പി പേസ്റ്റ് ഉടൻ മായ്ക്കേണ്ടതാണ്. --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:40, 4 മേയ് 2014 (UTC)[മറുപടി]
- പകർപ്പവകാശലംഘനമായ ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ശരിയായ രീതിയിലല്ലാതെ നൽകിയിരുന്ന അവലംബങ്ങൾ ഇൻലൈൻ സൈറ്റേഷനായി നൽകുകയും ചെയ്തു. WP:GNG പാലിക്കുന്നുണ്ടെന്ന് തോന്നുന്നു. --അജയ് (സംവാദം) 17:55, 4 മേയ് 2014 (UTC)[മറുപടി]
- നാൾവഴി മറക്കേണ്ടി വരുമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 17:59, 4 മേയ് 2014 (UTC)[മറുപടി]
- WP:CRD അനുസരിച്ച് നാൾവഴി മറയ്ക്കേണ്ടതാണ്. --അജയ് (സംവാദം) 18:02, 4 മേയ് 2014 (UTC)[മറുപടി]
- മറച്ചു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:20, 4 മേയ് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.