വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കൈലാസ് തോട്ടപ്പള്ളി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:37, 13 ഒക്ടോബർ 2015 (UTC)[മറുപടി]
ശ്രദ്ധേയതയില്ലാത്ത വ്യക്തി. അവലംബങ്ങൾ ലഭ്യമല്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:07, 29 സെപ്റ്റംബർ 2015 (UTC)[മറുപടി]
- അവലംബങ്ങൾ ചേർത്തിട്ടുണ്ട് . ലേഖനം ഒഴിവാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു എന്ന് - hemanthjijo
- @ഉ:hemanthjijo, ദയവായി WP:N, WP:BIO, വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ ഇവ കാണുക. ലേഖനത്തിൽ കൊടുത്തിരിക്കുന്ന അവലംബ കണ്ണി - ഇദ്ദേഹത്തിന്റെ ഒരു പുസ്തകം വില്പനയ്ക്ക് വെച്ചിരിക്കുന്നതിനെ പറ്റിയാണ്. അല്ലാതെ ഇദ്ദേഹത്തിന്റെ ഒരു വിവരവും ആ താളിൽ ഇല്ലല്ലോ! ഇതിൽ ഇദ്ദേഹത്തിന്റേതായി ഒരു പുസ്തകം മാത്രമേ പറയുന്നുള്ളൂ. ഇതിൽ ഒരു സിനിമയും, യൂട്യൂബും മറ്റും സ്വയമായി പ്രസിദ്ധീകരിക്കാൻ കഴിയുന്നവയായതിനാൽ അവലംബമാക്കാൻ കഴിയില്ല (പുറം കണ്ണികൾ ആയി ചേർത്തത് ശരിയാണ്.). നീക്കം ചെയ്യണം എന്ന കടുത്ത തോന്നലില്ലാത്തതിനാലാണ് സവാദം തുടങ്ങിയത്. ദയവായി തെളിവുകൾ കൊണ്ടു വരിക. ഇല്ലെങ്കിൽ നമ്മൾക്ക് ഈ താൾ നീക്കേണ്ടി വന്നേക്കാം. താങ്കളുടെ പ്രവർത്തനങ്ങളെ മതിക്കുന്നു. എല്ലാ ആശംസകളും. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:58, 30 സെപ്റ്റംബർ 2015 (UTC)[മറുപടി]
- നിലവിലുള്ള അവലംബങ്ങളിൽ നിന്നും ശ്രദ്ധേയത വ്യക്തമല്ല.--റോജി പാലാ (സംവാദം) 08:57, 1 ഒക്ടോബർ 2015 (UTC)[മറുപടി]
ലേഖനം ഉടനെ മായ്ക്കുക പകർപ്പവകാശലംഘനം ആണ് , ഫേസ്ബുക്ക് പേജിൽ നിന്നും കട്ട് കോപ്പി പേസ്റ്റ് ആണ് [1] - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:53, 6 ഒക്ടോബർ 2015 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.