വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഐങ്കുറുനൂറ്
ഈ താളിലെ തെറ്റുകൾ ഏറെക്കുറെ പരിഹരിച്ചതാണ് വീണ്ടും മായിക്കൽ രേഖ പരിശോധിക്കേണ്ട ആവശ്യം ഉണ്ടോ? KRISH NA HSIRK 14:51, 25 മേയ് 2020 (UTC)
തീരുമാനം: ലേഖനം പുനർ വിവർത്തനം നടത്തിയിരിക്കുന്നതിനാൽ നിലനിർത്തുന്നു. Akhiljaxxn (സംവാദം)
വളരെ മോശമായ രീതിയിലുള്ള യാന്ത്രിക വിവർത്തനം. നന്നായി വായിച്ചുനോക്കുകയോ തിരുത്തുകയോ ചെയ്യാതെ പ്രസിദ്ധീകരിച്ചിരിക്കുന്നു. വീണ്ടും വിവർത്തനം ചെയ്യുന്നതാണ് നല്ലത്. ഇത്തരം യാന്ത്രിക വിവർത്തനങ്ങൾ ഒഴിവാക്കാനായി നയരൂപീകരണം നടത്തേണ്ടിയിരിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 13:35, 3 മേയ് 2020 (UTC)[മറുപടി]
ഈ താളിലെ തെറ്റുകൾ ഏറെക്കുറെ പരിഹരിച്ചതാണ് വീണ്ടും മായിക്കൽ രേഖ പരിശോധിക്കേണ്ട ആവശ്യം ഉണ്ടോ? KRISH NA HSIRK 14:51, 25 മേയ് 2020 (UTC)