വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എൻ.ജി. ഒ കളിലെ അഴിമതി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --മനോജ് .കെ (സംവാദം) 19:59, 7 ജൂൺ 2013 (UTC)[മറുപടി]
പത്രവാർത്തപോലെ എഴുതിയിരിക്കുന്നു. വിക്കിയിൽ ഈ തലക്കെട്ടിൽ ലേഖനത്തിനുള്ള സ്കോപ്പ് ഉണ്ടെന്ന് തോന്നുന്നില്ല. കൂടുതൽ ചർച്ചയ്ക്കായി മായ്ക്കാൻ നിർദ്ദേശിക്കുന്നു --മനോജ് .കെ (സംവാദം) 09:10, 31 മേയ് 2013 (UTC)[മറുപടി]
അഴിമതി എന്നൊരു താളുണ്ടെങ്കിൽ അതിലെ ഒരു വിഭാഗമായി ലയിപ്പിക്കാമായിരുന്നു. ഇപ്പോഴുള്ള അവസ്ഥയിൽ WP:GNG-യോ മറ്റ് ശ്രദ്ധേയതാമാനദണ്ഡങ്ങളോ പാലിക്കുന്നില്ല. ഈ താളിനെത്തന്നെ തലക്കെട്ടു മാറ്റി ഇന്ത്യയിലെ അഴിമതിയെപ്പറ്റിയുള്ളതോ മറ്റോ ആയ താളാക്കി മാറ്റി ഈ വിവരങ്ങൾ ചുരുക്കി ഉൾപ്പെടുത്തിയാൽ താൾ രക്ഷിക്കാൻ സാധിക്കും. ആരെങ്കിലും രക്ഷിക്കാൻ ശ്രമിക്കാമോ? ഞാൻ മറ്റൊരു തിരക്കിലാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:34, 1 ജൂൺ 2013 (UTC)[മറുപടി]
- അകൗണ്ടിന്റെ ചരിത്രം പരിശോധിച്ചതിൽ നിന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിലും കോമൺസിലും ഇതിന്റെ പകർപ്പ് നിക്ഷേപിച്ചിരിക്കുന്നതായി കാണുന്നു. ഒരാഴ്ചകഴിഞ്ഞിട്ടും അവലംബങ്ങളൊന്നും ചേർക്കാത്തതിനാൽ ഒറിജിനൽ റിസർച്ച് എന്ന് സംശയിക്കാവുന്നതാണ്. പരസ്യമെന്ന തരത്തിൽ പെടുത്തി പെട്ടെന്ന് മായ്ക്കുന്നു.--മനോജ് .കെ (സംവാദം) 19:56, 7 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.