വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇലക്ട്രിസിറ്റി സമരം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: അവലംബങ്ങൾ ചേർക്കപ്പെട്ടതിനാൽ, ലേഖനം നിലനിർത്തുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:23, 18 ഏപ്രിൽ 2021 (UTC)[മറുപടി]
- ഇലക്ട്രിസിറ്റി സമരം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ആധികാരികതയോ ശ്രദ്ധേയതയോ ഇല്ലാത്തലേഖനം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:32, 25 മാർച്ച് 2021 (UTC)[മറുപടി]
- കൊച്ചി രാജ്യത്തിന്റെയും തൃശ്ശൂരിന്റേയും ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട സംഭവമാണ് ഇലക്ട്രിസിറ്റി സമരം. വികസിപ്പിക്കാനുള്ള സാധ്യത നോക്കേണ്ടിവരും. അവലംബങ്ങൾ ലഭിക്കുമെന്ന് തോന്നുന്നു. അവലംബങ്ങൾ മാത്രം മതിയാവുമോ ലേഖനം നിലനിർത്താൻ? വേറൊരു സാധ്യത കൊച്ചി രാജ്യത്തിന്റേയോ തൃശ്ശുരിന്റെ ചരിത്രത്തിന്റേയോ ലേഖനങ്ങളിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ചെങ്കുട്ടുവൻ (സംവാദം) 08:53, 18 ഏപ്രിൽ 2021 (UTC)[മറുപടി]
- അവലംബങ്ങൾ ലഭിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:08, 18 ഏപ്രിൽ 2021 (UTC)[മറുപടി]
- കൊച്ചി രാജ്യത്തിന്റെയും തൃശ്ശൂരിന്റേയും ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട സംഭവമാണ് ഇലക്ട്രിസിറ്റി സമരം. വികസിപ്പിക്കാനുള്ള സാധ്യത നോക്കേണ്ടിവരും. അവലംബങ്ങൾ ലഭിക്കുമെന്ന് തോന്നുന്നു. അവലംബങ്ങൾ മാത്രം മതിയാവുമോ ലേഖനം നിലനിർത്താൻ? വേറൊരു സാധ്യത കൊച്ചി രാജ്യത്തിന്റേയോ തൃശ്ശുരിന്റെ ചരിത്രത്തിന്റേയോ ലേഖനങ്ങളിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ചെങ്കുട്ടുവൻ (സംവാദം) 08:53, 18 ഏപ്രിൽ 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.