വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അനുപമ പരമേശ്വരൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി
ശ്രദ്ധേയത തെളിയിക്കുന്നതിനാവശ്യമായ യാതൊരു ഘടകവും പ്രതിപാദ്യ വിഷയത്തിനില്ല. സുഗീഷിന്റെ നിർദ്ദേശം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:39, 6 ഒക്ടോബർ 2015 (UTC)[മറുപടി]
പ്രസ്തുത വ്യക്തിക്ക് ശ്രദ്ധേയത ഇല്ല എന്നായിരുന്നു ആ സമയത്ത് സുഗീഷ് അഭിപ്രായപ്പെട്ടിരുന്നത്. അതിനു ശേഷം കൂടുതൽ ചലചിത്രങ്ങളിൽ തമിഴിലടക്കം ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു.കൂടാതെ മലയാളത്തിനു പുറമെ ഇംഗ്ലീഷിലും തമിഴിലും ഇവർക്ക് താളുകളുമുണ്ട്.ഇത് മൂലമാണ് ഞാൻ ഫലകം നീക്കം ചെയ്തത്.ഇപ്പോഴും ശ്രദ്ധേയത ഇല്ല എന്നുണ്ടെങ്കിൽ എനിക്ക് എതിരഭിപ്രായം ഇല്ല. Akhiljaxxn (സംവാദം) 11:38, 13 ഒക്ടോബർ 2016 (UTC)[മറുപടി]
തീരുമാനം: ഒന്നിലധികം ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലോ ടെലിവിഷൻ പരിപാടികളിലോ, സ്റ്റേജ് പരിപാടികളിലോ, മറ്റു പ്രൊഡക്ഷനുകളിലോ പ്രാധാന്യമുള്ള വേഷം ചെയ്ത വ്യക്തിത്വം എന്ന ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നതിനാൽ നിലനിർത്തുന്നു. --Adv.tksujith (സംവാദം) 18:08, 21 ഒക്ടോബർ 2016 (UTC)[മറുപടി] |
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/അനുപമ_പരമേശ്വരൻ&oldid=2416357" എന്ന താളിൽനിന്ന് ശേഖരിച്ചത്