|
പ്രമാണങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.
- ഒരു പ്രമാണം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
- നീക്കം ചെയ്യേണ്ട പ്രമാണത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
- ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിക്കുക. അതിനു താഴെ {{ബദൽ:Ffd request|പ്രമാണത്തിന്റെ_പേര്}} എന്ന് ചേർത്ത് അതിനു താഴെ കാരണം രേഖപ്പെടുക.
- പ്രസ്തുത പ്രമാണം നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.
|
|