വിക്കിപീഡിയ:ഒഴിവാക്കാവുന്ന ലേഖനങ്ങൾ/17-11-2008
ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.
ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
- നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{ബദൽ:മായ്ക്കുക|കാരണം}} എന്ന് ചേർക്കുക.
- ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിച്ച് {{ബദൽ:മായ്ക്കുക/നിർദ്ദേശം|ലേഖനം=പേർ|കാരണം=നീക്കം ചെയ്യാനുള്ള കാരണം}} --~~~~ എന്ന് രേഖപ്പെടുക.
- പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.
ഇതും കാണുക: നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങൾ
മൂലോട്
തിരുത്തുക- മൂലോട് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഒരു ലേഖനമാകാനുള്ള വിവരങ്ങളില്ല--Vssun 04:46, 13 നവംബർ 2008 (UTC)
- കളയാം. മേച്ചിലോട് എന്ന താളുണ്ടാക്കി അതിന്റെ ഭാഗമാക്കാനും ന്യായം കാണുന്നു. --സിദ്ധാർത്ഥൻ 14:51, 10 നവംബർ 2008 (UTC)
തീരുമാനം: താൾ നീക്കം ചെയ്തു --Anoopan| അനൂപൻ 12:42, 16 നവംബർ 2008 (UTC) |
പാതാളം
തിരുത്തുക- പാതാളം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ആധികാരകിത? --സിദ്ധാർത്ഥൻ 03:37, 13 നവംബർ 2008 (UTC)
- ആധികാരികമല്ല എന്നുള്ള ഒറ്റക്കാരണത്താൽ ഇത്തരം ലേഖനങ്ങൾ നീക്കം ചെയ്യപ്പെടേണ്ടതുണ്ടോ? --Anoopan| അനൂപൻ 12:43, 16 നവംബർ 2008 (UTC)
തങ്ങൾ
തിരുത്തുക- തങ്ങൾ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ആവശ്യത്തിന് വിവരങ്ങളില്ല. അവലംബമില്ലാതെ ഒരു വർഷമായി ഇങ്ങനെ കിടക്കുന്നു. --സിദ്ധാർത്ഥൻ 05:16, 14 നവംബർ 2008 (UTC)
ഹാൻസ്
തിരുത്തുക- ഹാൻസ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പരസ്യസ്വഭാവം --സിദ്ധാർത്ഥൻ 14:45, 14 നവംബർ 2008 (UTC)
- ശ്രദ്ധേയതയില്ലാത്ത ഉല്പ്പന്നം--അഭി 16:40, 14 നവംബർ 2008 (UTC)
തീരുമാനം: താൾ നീക്കം ചെയ്തു -- Vssun 17:58, 14 നവംബർ 2008 (UTC) |
എ വി ആനന്ദരാജൻ
തിരുത്തുകനിലവിൽ AFD ഉള്ള താൾ. തീരുമാനമെടുക്കണം. ലേഖനം വികസിപ്പിക്കാൻ സ്കോപ്പുണ്ടോ? --സിദ്ധാർത്ഥൻ 17:19, 14 നവംബർ 2008 (UTC)
തീരുമാനം: താൾ നീക്കം ചെയ്തു --അഭി 12:42, 16 നവംബർ 2008 (UTC) |
പതിമംഗലം
തിരുത്തുക- പതിമംഗലം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നായി! --സിദ്ധാർത്ഥൻ 17:21, 14 നവംബർ 2008 (UTC)
വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്രം
തിരുത്തുകഒറ്റവരി --സിദ്ധാർത്ഥൻ 17:21, 14 നവംബർ 2008 (UTC)
സമയം ഓൺലൈൻ മാഗസിൻ
തിരുത്തുകശ്രദ്ധേയത --സിദ്ധാർത്ഥൻ 17:23, 14 നവംബർ 2008 (UTC)
ചിരിച്ചെപ്പ്.കോം
തിരുത്തുകശ്രദ്ധേയതയില്ല--Anoopan| അനൂപൻ 17:44, 15 നവംബർ 2008 (UTC)
ഹരിതകം.കോം
തിരുത്തുക- ഹരിതകം.കോം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 17:45, 15 നവംബർ 2008 (UTC)
ഇന്ദുലേഖ.കോം
തിരുത്തുക- ഇന്ദുലേഖ.കോം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 17:47, 15 നവംബർ 2008 (UTC)
വയലാർഗോപാലകൃഷ്ണൻ
തിരുത്തുകശ്രദ്ധേയതയുണ്ടോ? --അഭി 12:36, 16 നവംബർ 2008 (UTC)