പാതാളം, കൊച്ചി

എറണാകുളം‍ ജില്ലയിലെ ഗ്രാമം
(പാതാളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിനോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലമാണു് പാതാളം. കൊച്ചിയിലെ പ്രധാനപ്പെട്ട വ്യാവസായിക കേന്ദ്രമായ ഏലൂരിനോട് തൊട്ടടുത്ത് കിടക്കുന്ന സ്ഥലമാണിത്. പറവൂർ താലൂക്കിലാണു് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പാതാളം,_കൊച്ചി&oldid=3678050" എന്ന താളിൽനിന്ന് ശേഖരിച്ചത്