ബോബൻ സാമുവേൽ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വികടകുമാരൻ[1]. വിഷ്ണു ഉണ്ണികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ.

വികടകുമാരൻ
സംവിധാനംബോബൻ സാമുവേൽ
തിരക്കഥവൈ. വി രാജേഷ്
അഭിനേതാക്കൾ
  • വിഷ്ണു ഉണ്ണികൃഷ്ണൻ
  • ധർമജൻ
  • ജിനു ജോസഫ്
  • റാഫി
  • ഇന്ദ്രൻസ്
  • ജയൻ ചേർത്തല
  • ബൈജു
  • റോസിൻ ജോളി
റിലീസിങ് തീയതി2018 മാർച്ച് 29
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംസംഗീതംഗായകർ ദൈർഘ്യം
1. "കണ്ണും കണ്ണും"  രാഹുൽ രാജ്വിനീത് ശ്രീനിവാസൻ 4:29

അവലംബം തിരുത്തുക

  1. "വികടകുമാരൻ". Manorama Online. 2018-03-31. {{cite news}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വികടകുമാരൻ&oldid=3349445" എന്ന താളിൽനിന്ന് ശേഖരിച്ചത്