വാൾട്ടർ മെഹ്റിങ്

ജര്‍മ്മനിയിലെ രചയിതാവ്

വാൾട്ടർ മെഹ്റിങ് (ഏപ്രിൽ 29, 1896 - ഒക്ടോബർ 3, 1981) ഒരു ജർമ്മൻ എഴുത്തുകാരനും വീമർ റിപ്പബ്ലിക്കിലെ പ്രമുഖ ആക്ഷേപഹാസ്യ എഴുത്തുകാരനുമായിരുന്നു. മൂന്നാം റെയ്ച്ചിൽ അദ്ദേഹത്തെ നിരോധിക്കുകയും രാജ്യം വിട്ടുപോവുകയും ചെയ്തു.

Walter Mehring
ജനനം(1896-04-29)29 ഏപ്രിൽ 1896
Berlin, Germany
മരണം1981 ഒക്ടോബർ 06
Zurich, Switzerland
തൊഴിൽPoet, Writer
ദേശീയതGerman, American
PeriodWeimar Republic, Exile
സാഹിത്യ പ്രസ്ഥാനംDada
പങ്കാളിMarie-Paule Tessier

മുൻകാലജീവിതം തിരുത്തുക

ഒരു എഴുത്തുകാരനും, പരിഭാഷകനും ആയ സിഗ്മർ മെഹ്റിങിന്റെ മകനായ വാൾട്ടർ സാഹിത്യജീവിതം ആരംഭിച്ചത് സ്റ്റേം, ബെർലിനർ ദാദ എന്നിവയിലൂടെ ആയിരുന്നു.

പീഡനം തിരുത്തുക

നാസികൾ, പ്രത്യേകിച്ച് ജോസഫ് ഗീബൽസ് അദ്ദേഹത്തെ ഉപദ്രവിക്കുകയും തത്ഫലമായി രാജ്യം വിട്ടുപോവുകയും ചെയ്തു.1933 മേയ് 10-ന് നാസികളുടെ പുസ്തകം കത്തിക്കൽ സമയത്ത് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കത്തിച്ചുകളഞ്ഞു.[1]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Mehring, Walter: The lost library: The autobiography of a culture. Secker & Warburg, 1951.

വിമർശകർ തിരുത്തുക

സാഹിത്യം തിരുത്തുക

  • Allen, Roy F.: Literary Life in German Expressionism and the Berlin Circles. UMI Research Press, 1983.
  • Thomson, Philip John: The Grotesque in German Poetry, 1880-1933. Hawthorn Press, 1975.
  • Spalek, John M./Bell, Robert F.: Exile, the Writer's Experience, University of North Carolina Press, 1982.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാൾട്ടർ_മെഹ്റിങ്&oldid=3808413" എന്ന താളിൽനിന്ന് ശേഖരിച്ചത്