ആക്ഷേപഹാസ്യം

നർമ്മത്തിന്റെയോ പരിഹാസത്തിന്റെയോ രൂപത്തിൽ കലയുടെയും സാഹിത്യത്തിന്റെയും തരം

വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമർശിക്കുന്ന രീതിയാണ് ആക്ഷേപഹാസ്യം[1]. ആക്ഷേപഹാസ്യത്തിലൂടെ വിമർശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേ സമയം അനുവാചകരെ ചിരിപ്പിക്കാനും സാധിക്കുന്നു. ആക്ഷേപഹാസ്യ നാടകങ്ങൾ, ആക്ഷേപഹാസ്യ സിനിമകൾ, ആക്ഷേപഹാസ്യ പ്രഭാഷണങ്ങൾ, ആക്ഷേപഹാസ്യ കവിതകൾ, ആക്ഷേപഹാസ്യ ഗാനങ്ങൾ, ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങൾ, ആക്ഷേപഹാസ്യ അഭിനയം, ആക്ഷേപഹാസ്യ നൃത്തങ്ങൾ, ആക്ഷേപഹാസ്യ രചനകൾ എന്നിവയെല്ലാം ആക്ഷേപഹാസ്യാവിഷാകാരത്തിന്റെ ഉദാഹരണങ്ങളാണ്.

സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്· പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

"https://ml.wikipedia.org/w/index.php?title=ആക്ഷേപഹാസ്യം&oldid=2230427" എന്ന താളിൽനിന്ന് ശേഖരിച്ചത്