വാൾക്കൊക്കൻ
വാൾകൊക്കന്റെ ആംഗലനാമം Eurasian curlewഎന്നും ശാസ്ത്രീയ നാമംNumenius arquataഎന്നു മാണ്. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ മിതശീതോഷ്ണ പ്രദേശത്ത്പ്രജനനം നടത്തുന്നു.
വാൾക്കൊക്കൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Suborder: | Scolopaci
|
Family: | |
Genus: | |
Species: | N. arquata
|
Binomial name | |
Numenius arquata (Linnaeus, 1758)
|
രൂപ വിവരണം
തിരുത്തുക50-60 സെ.മീ നീളവും 86-106 സെ.മീ ചിറകു വിരിപ്പും ഉള്ള ഈ പ്കക്ഷിയുടെ തൂക്കം 410-1360 ഗ്രാം ആണ്. [2] ചാര തവിട്ടു നിറമാണ്. വെള്ള പുറകു വശം ഉണ്ട്. നീണ്ടു വളഞ്ഞ കൊക്കും ഉണ്ട്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരു പോലെയാണ്. പിടയുടെ കൊക്കിന് പൂവന്റേതിനേക്കാൾ നീളം കൂടുതലുണ്ട്..
തെറ്റികൊക്കൻ ഇതിനേക്കാൾ ചെറുതാണ്. തെറ്റികൊക്കന്റെ കൊക്കിന് വളവല്ല, ഒടിവാണുള്ളത്.
വിതരണം
തിരുത്തുകതണുപ്പുകാലത്ത് ആഫ്രിക്ക, തെക്കൻ യൂറോപ്പ്, തെക്കേ ഏഷ്യഎന്നിവിടങ്ങളിലേക്ക് ദേശാടാനം നടത്തുന്നു.< ref> and the Marianas.[3]
പ്രജനനം
തിരുത്തുകപുൽമേട്ടിലൊ മറ്റൊ ചുരണ്ടീണ്ടാക്കുന്ന കൂട്ടിൽ ഏപ്രിലിലൊ മേയിലൊ 3-6 മുട്ടകളിടും. ഒരുമാസത്തോളം അടയിരുന്നാണ് മുട്ട വിരിയുന്നത്.
-
മുട്ടകൾ
-
ജെർമ്മനിയിലെ മ്യൂസിയത്തിൽ
-
പറക്കൽ, സ്കോട്ട്ലാന്റിൽ നിന്നുള്ള ചിത്രം
-
തലയോട്
അവലംബം
തിരുത്തുക- ↑ "Numenius arquata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
- ↑ Wiles et al. (2000, 2004)
- Natural History Museum of Nova Scotia (NHMNS) (1998): Birds of Nova Scotia – Eurasian Curlew Archived 2008-08-28 at the Wayback Machine.. Retrieved 2008-MAY-23.
- Wiles, Gary J.; Worthington, David J.; Beck, Robert E. Jr.; Pratt, H. Douglas; Aguon, Celestino F. & Pyle, Robert L. (2000): Noteworthy Bird Records for Micronesia, with a Summary of Raptor Sightings in the Mariana Islands, 1988–1999. Micronesica 32(2): 257–284. PDF fulltext Archived 2013-04-23 at the Wayback Machine.
- Wiles, Gary J.; Johnson, Nathan C.; de Cruz, Justine B.; Dutson, Guy; Camacho, Vicente A.; Kepler, Angela Kay; Vice, Daniel S.; Garrett, Kimball L.; Kessler, Curt C. & Pratt, H. Douglas (2004): New and Noteworthy Bird Records for Micronesia, 1986–2003. Micronesica 37(1): 69–96. HTML abstract Archived 2009-05-05 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Numenius arquata.
- (Eurasian) curlew – Species text in The Atlas of Southern African Birds.
- Eurasian curlew videos, photos & sounds Archived 2015-11-23 at the Wayback Machine. on the Internet Bird Collection
- Probing the Thames Estuary