വാഴമുട്ടം

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
വാഴമുട്ടം

വാഴമുട്ടം
9°14′21″N 76°46′35″E / 9.239153°N 76.776366°E / 9.239153; 76.776366
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രസിഡന്റ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട്, ഓമല്ലൂർ പഞ്ചായത്തുകളിലായിക്കിടക്കുന്ന പ്രദേശമാണു വാഴമുട്ടം[1] .[2]. ഈപ്രദേശത്തെ രണ്ടായി പകുത്ത് വടക്കു നിന്ന് തെക്കൊട്ടാണ് അച്ചൻകോവിലാർ ഒഴുകുന്നത്. നദിയുടെ കിഴക്കെകരയിലുള്ള വള്ളിക്കോടു പഞ്ചായത്തിന്റെ ഭാഗമായ പ്രദേശത്തെ വാഴമുട്ടം കിഴക്ക് എന്നും പടിഞ്ഞാറെകരയിലുള്ള ഓമല്ലൂർ പഞ്ചായത്തിന്റെ ഭാഗമായ പ്രദേശത്തെ വാഴമുട്ടം പടിഞ്ഞാറെന്നും വിളിക്കുന്നു.പ്രശസ്തമായ താഴൂർ ഭഗവതീക്ഷേത്രം സ്ഥിതിചെയ്യുന്നത് വാഴമുട്ടം പടിഞ്ഞാറ് പ്രദേശത്താണ്.

താഴൂർ ഭഗവതിക്ഷേത്രത്തിലെ പറ്റയണി

അവലംബം തിരുത്തുക

  1. [1] Archived 2006-08-26 at the Wayback Machine. Kerala-History
  2. Tourist Guide to Kerala By Motilal (UK) Books of India, Various, V. Subburaj
"https://ml.wikipedia.org/w/index.php?title=വാഴമുട്ടം&oldid=3644774" എന്ന താളിൽനിന്ന് ശേഖരിച്ചത്