താഴൂർ ഭഗവതീക്ഷേത്രം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2018 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പത്തനംതിട്ടജില്ലയിലെ വാഴമുട്ടത്ത് സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രം. കുംഭഭരണിയാണ് ഇവിടത്തെ പ്രധാന ഉത്സവം.കുംഭഭരണി നാളിൽ ഇവിടെ നടക്കുന്ന കോലം എഴുന്നള്ളിപ്പും പടയണിയും പ്രസിദ്ധമാണ്