വാഴക്കയി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് പട്ടണത്തിന്റെ ഭാഗമായ വടക്കേക്കാട് ഗ്രാമ പഞ്ചായത്തിൽ ഉൾപെട്ട ഒരു ഗ്രാമമാണ് വാഴക്കയി. തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റേയും അതിർത്തിയായിരുന്നു വാഴക്കയി.

"https://ml.wikipedia.org/w/index.php?title=വാഴക്കയി&oldid=3345061" എന്ന താളിൽനിന്ന് ശേഖരിച്ചത്