കൊരട്ടി ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വാളൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊരട്ടി | |
10°16′02″N 76°21′02″E / 10.267222°N 76.350556°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
അദ്ധ്യക്ഷൻ | മനേഷ് സെബാസ്റ്റ്യൻ |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,463 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680308 ++480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കൊരട്ടി പള്ളി |
കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, [1]ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കൊരട്ടി ഗ്രാമപഞ്ചായത്ത്. കൊരട്ടിയാണ് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം.
അതിരുകൾ
തിരുത്തുകവാർഡുകൾ
തിരുത്തുക- മുരിങ്ങൂർ
- ഖന്നാനഗർ
- പാറക്കൂട്ടം
- കോനൂർ
- ചുനക്കര
- വാലുങ്ങമുറി
- നാലുകെട്ട്
- സ്രാമ്പിക്കൽ
- തിരുമുടിക്കുന്ന്
- മുടപ്പുഴ
- മംഗലശ്ശേരി
- ചെറ്റാരിക്കൽ
- വഴിച്ചാൽ
- ചിറങ്ങര
- കൊരട്ടിടൌൺ
- ദേവമാത
- പള്ളിയങ്ങാടി
- കട്ടപ്പുറം
- ആറ്റപ്പാടം
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001