ആകാശം, നക്ഷത്രരാശികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, മേഘങ്ങൾ, അന്തരീക്ഷം, മറ്റു പ്രതിഭാസങ്ങൾ തുടങ്ങി മനുഷ്യനെ എക്കാലത്തും കൗതുകമുണർത്തയിരുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവും അനുഭൂതിയും പകരുന്ന ഒരു കലയാണ് വാനനിരീക്ഷണം അഥവാ സ്കൈ വാച്ച് (Sky Watch). കൗതുകകരവും വിജ്ഞാനപ്രദവുമായ ഈ നിരീക്ഷണങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച മുതൽ വലിയ ഒബ്സർവേറ്ററികളിലെ പടുകൂറ്റൻ വാനനിരീക്ഷണങ്ങൾ വരെ ഉൾപ്പെടുന്നു. ചരിത്രാതീ

വാനനിരീക്ഷണം

ത കാലം തൊട്ടെ മനുഷ്യനിൽ ആഹ്ലാദമുയർത്തിയ വാനനിരീക്ഷണത്തിന് മനുഷ്യന്റെ ആരംഭത്തോളം തന്നെ പഴക്കമുണ്ട്. വാനനിരീക്ഷണങ്ങൾക്കായി ഒട്ടേറെ ശാസ്ത്രീയ സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. വിനോദം എന്നതിനൊപ്പം പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും പ്രപഞ്ചസംവിധാനങ്ങളെ കുറിച്ചും ചിന്തിക്കുവാനും വാന നിരീക്ഷണം സഹായിക്കുന്നു.[1]

ചരിത്രം

തിരുത്തുക

പ്രധാന വാനനിരീക്ഷണാലയങ്ങൾ

തിരുത്തുക

അമേച്വർ ജ്യോതിശാസ്ത്ര സംഘടനകൾ

തിരുത്തുക
  • ആസ്ട്രോ കേരള

കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു പ്രമുഖ അമേച്വർ വാന നിരീക്ഷണ സംഘടനയാണ് ആസ്ട്രോ കേരള.തിരുവനന്തപുരം പ്ലാനറ്റേറിയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയ്ക്ക് എല്ലാ ജില്ലകളിലും ഘടകങ്ങളും ഉണ്ട്.[3]

ഇതും കൂടി കാണുക

തിരുത്തുക
  1. വാനനിരീക്ഷണം എങ്ങനെ? -പി.പി മുനീർ , പിയാനോ പബ്ലിക്കേഷൻ കോഴിക്കോട്
  2. http://www.metrovaartha.com/2009/07/21062934/grahanam-kanan.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-11. Retrieved 2012-06-01.
"https://ml.wikipedia.org/w/index.php?title=വാനനിരീക്ഷണം&oldid=4069976" എന്ന താളിൽനിന്ന് ശേഖരിച്ചത്