പ്രിയദർശിനി പ്ലാനെറ്റേറിയം, തിരുവനന്തപുരം
തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന പ്ലാനിറ്റോറിയമാണ് പ്രിയദർശിനി പ്ലാനിറ്റോറിയം.[1] തിരുവനന്തപുരത്ത് പി.എം.ജി ജംഗ്ഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്ലാനിറ്റോറിയം കൂടാതെ ത്രിമാന സിനിമാ പ്രദർശന കേന്ദ്രം ത്രില്ലേറിയം ശാസ്ത്ര സാങ്കേതിക മ്യൂസിയം, ശാസ്ത്ര പാർക്ക് ലേസർ പ്രദർശന കേന്ദ്രവും ഇതിന്റെ കൂടെ പ്രവർത്തിക്കുന്നു. ഇത് ജനറൽ പൊസ്റ്റ് ആഫീസിന് സമീപമാണ്.
ലുവ പിഴവ് ഘടകം:Location_map-ൽ 422 വരിയിൽ : No value was provided for longitude | |
സ്ഥാപിതം | 1984 |
---|---|
സ്ഥാനം | പി.എം.ജി. ജം:, വികാസ് ഭവൻ P.O., തിരുവനന്തപുരം |
Director | അരുൺ ജെറാൾഡ് പ്രകാശ് |
വെബ്‌വിലാസം | http://www.kstmuseum.com/ |
ചിത്രശാല
തിരുത്തുക-
പ്ലാനിറ്റേറിയത്തിലെ പഴയ പ്രൊജെക്ടർ
അവലംബം
തിരുത്തുകKerala Science and Technology Museum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ Planetarium likely to be ready by next Onam, The Hindu, December 3, 2013