വാക്സിനിയം മെമ്പ്രാനേഷ്യം

ചെടിയുടെ ഇനം

വാക്സിനിയം മെമ്പ്രാനേഷ്യം (Vaccinium membranaceum) സാധാരണ ഹക്കിൾബെറി എന്നറിയപ്പെടുന്ന വാക്സിനിയം ഗ്രൂപ്പിലെ ഒരു സ്പീഷിസ് ആണ്. തിൻലീഫ് ഹക്കിൾബെറി, റ്റാൾ ഹക്കിൾബെറി, ബിഗ് ഹക്കിൾബെറി, മൗണ്ടെയ്ൻ ഹക്കിൾബെറി, സ്ക്വർ ട്വിഗ് ബ്ലൂബെറി, "ബ്ലാക്ക് ഹക്കിൾബെറി" എന്നിവ ഇവയുടെ സാധാരണനാമങ്ങളാണ്.

വാക്സിനിയം മെമ്പ്രാനേഷ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. membranaceum
Binomial name
Vaccinium membranaceum
Douglas ex Torr. 1874
Synonyms
  • Vaccinium globulare Rydberg
  • Vaccinium membranaceum var. rigidum (Hooker) Fernald

വാക്സിനിയം മെമ്പ്രാനേഷ്യം പടിഞ്ഞാറൻ വടക്കേ അമേരിക്ക, തെക്കൻ അലാസ്ക, യുകോൺ, വടക്കുപടിഞ്ഞാറൻ ടെറിറ്ററീസ് എന്നിവ തൊട്ട് വടക്കു വരെയുള്ള യൂകോണിലും വടക്കൻ കാലിഫോർണിയൻ പർവ്വതനിരകളിലും ഇവ വ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറ് പസഫിക് മഹാസമുദ്രത്തിനു തൊട്ടുതാഴെയായിട്ടുള്ള റോക്കി മലനിരകളിലും കറുത്ത കുന്നുകളിലും ഈ സസ്യം കാണപ്പെടുന്നു.[1] അരിസോണ, നോർത്ത് ഡക്കോട്ട, മിനസോട്ട, മിഷിഗൺ, ഒണ്ടാരിയോ എന്നിവിടങ്ങളിൽ ഈ ഇനം ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.[2][3]

ഇതും കാണുക

തിരുത്തുക
  1. Biota of North America Program 2014 state-level distribution map
  2. VanderKloet, Sam (1988). The Genus Vaccinium in North America. Ottawa, ON: Research Branch, Agriculture Canada.
  3. Biota of North America Program 2014 county distribution map

ബാഹ്യ ലിങ്കുകൾ

തിരുത്തുക