ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം വരാൽ മത്സ്യമാണ് വാകവരാൽ(Giant snakehead). വാഹ എന്നും അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Channa micropeltes). ഒരു മീറ്ററോളം വരെ വലിപ്പം വച്ചേയ്ക്കാവുന്ന ഭീമൻ മത്സ്യമാണിത്. ശാരാശരി 20 കിലോ ഭാരമുണ്ടാകും.

വാകവരാൽ
Giant snakehead
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. micropeltes
Binomial name
Channa micropeltes
(G. Cuvier, 1831)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാകവരാൽ&oldid=4113351" എന്ന താളിൽനിന്ന് ശേഖരിച്ചത്