ചന്ന

(Channa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാധാരണയായി സ്നേക്ക്ഹെഡ് എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി വിവരിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഇറാനിൽ നിന്നും കിഴക്ക് ചൈനയിലേക്കും, കിഴക്കൻ ചൈനയിലെ സൈബീരിയ മേഖലയിലേക്കും ഇവ സ്വാഭാവികമായി കാണപ്പെടുന്നു. ഇവ കമ്പോഡിയ, തായ്ലാന്റ്, വിയറ്റ്നാം, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും സാധാരണ ഭക്ഷ്യമത്സ്യങ്ങളിൽ ഒന്നാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ ചാന്നിഡ് സ്പീഷീസുകൾക്ക് നിലനിൽപ്പിന് സാധ്യത കൂടുതലായുള്ളതായി 2010-ലെ ഫൈലോജെനിറ്റിക് പഠനത്തിൽ സൂചിപ്പിച്ചിരിക്കുന്നു.[1]

ചന്ന
Channa lucius
Channa striata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Channidae
Genus:
Channa
Type species
Channa orientalis
Bloch & J. G. Schneider, 1801
Synonyms

Bostrychoides Lacépède, 1801
Ophiocephalus Bloch, 1793
Philypnoides Bleeker, 1849
Psiloides Fischer, 1813
Pterops Rafinesque, 1815

സ്പീഷീസ്

തിരുത്തുക

നിലവിൽ ഈ വർഗ്ഗത്തിൽപ്പെട്ട 36 ഇനം സ്പീഷീസുകളുണ്ട്:[2]

  1. Adamson, E.A.S., Hurwood, D.A. & Mather, P.B. (2010): A reappraisal of the evolution of Asian snakehead fishes (Pisces, Channidae) using molecular data from multiple genes and fossil calibration. Molecular Phylogenetics and Evolution, 56 (2): 707–717.
  2. Froese, Rainer and Pauly, Daniel, eds. (2017). Species of Channa in FishBase. October 2017 version.
  3. Britz, R. (2013): Channa andrao, a new species of dwarf snakehead from West Bengal, India (Teleostei: Channidae). Zootaxa, 3731 (2): 287–294.
  4. Lalhlimpuia, D.v., Lalronunga, S. & Lalramliana (2016): Channa aurantipectoralis, a new species of snakehead from Mizoram, north-eastern India (Teleostei: Channidae). Zootaxa, 4147 (3): 343-350.
  5. Geetakumari, K. & Vishwanath, W. (2011): Channa melanostigma, a new species of freshwater snakehead from north-east India (Teleostei: Channidae). Journal of the Bombay Natural History Society, 107 (3): 231-235.
  6. Nguyen, V.H. (2011): Two new species belong to genus Channa (Channidae, Perciformes) discovered in Ninh Binh province, Vietnam. Vietnam Journal of Biology, 33 (4): 8-17.
  7. Knight, J.D.M. (2016): Channa pardalis, a new species of snakehead (Teleostei: Channidae) from Meghalaya, northeastern India. Journal of Threatened Taxa, 8 (3): 8583-8589.
  8. Thakur, V. R.; Raymond, J. J. A.; Halalludin, Beni; Kiruba-Sankar, R.; Knight, J. D. M.; Praveenraj, J. (2018-12-31). "Channa royi (Teleostei: Channidae): a new species of snakehead from Andaman Islands, India". Indian Journal of Fisheries (in ഇംഗ്ലീഷ്). 65 (4). ISSN 0970-6011.
  9. Endruweit, M. (2017). Description of a new dwarf snakehead (Perciformes: Channidae) from western Yunnan. Vertebrate Zoology 67(2): 173-178.
"https://ml.wikipedia.org/w/index.php?title=ചന്ന&oldid=3065892" എന്ന താളിൽനിന്ന് ശേഖരിച്ചത്