വഹാക്ക
മെക്സിക്കോയുടെ ദക്ഷിണപൂർവ്വ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് വഹാക്ക (English: /wəˈhɑːkə/ wə-HAH-kə, സ്പാനിഷ് ഉച്ചാരണം: [waˈxaka], from Nahuatl: Huaxyacac [waːsʃakak]). ഔദ്യോഗികമായി സ്വതന്ത്ര സ്വയംഭരണ സംസ്ഥാനമായ വഹാക്ക(Spanish: Estado Libre y Soberano de Oaxaca ) എന്നറിയപ്പെടുന്ന ഈ സംസ്ഥാനം മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളിലൊന്നാണ്. ഇത് മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.
വഹാക്ക Estado Libre y Soberanode Oaxaca ഏസ്റ്റദൊ ളിബ്രെ യ് ശൊബെരനൊ ദെ വഹാക്ക | |||
---|---|---|---|
Estado Libre y Soberano de Oaxaca | |||
| |||
Motto(s): El Respeto al Derecho Ajeno es la Paz(Respect for the rights of others is peace) | |||
ദേശീയഗാനം: Dios Nunca Muere (De facto) | |||
മെക്സിക്കോയിൽ വഹാക്ക സംസ്ഥാനം | |||
രാജ്യം | മെക്സിക്കോ | ||
തലസ്ഥാനം | വഹാക്ക ദെ ഹുവാരെസ് | ||
ഏറ്റവും വലിയ നഗരം | വഹാക്ക ദെ ഹുവാരെസ് | ||
മുൻസിപ്പാലിറ്റികൾ | 570 എട്ടു സോണുകളിലായി | ||
പ്രവേശനം | ഡികിഎംബ്രെ 21, 1823[1] | ||
Order | 3rd | ||
• ഗവർണർ | ഗാബിനോ കുവേ | ||
• സെനറ്റർമാർ[2] | എറിസെൽ ഗോമസ് സലോമോൻ ഹാര ക്രൂസ് അഡോൾഫൊ ടോളിഡോ | ||
• ഡെപ്യൂട്ടികൾ[3] | |||
• ആകെ | 93,793 ച.കി.മീ.(36,214 ച മൈ) | ||
വലിപ്പത്തിൽ അഞ്ചാമത് | |||
ഉയരത്തിലുള്ള സ്ഥലം | 3,720 മീ(12,200 അടി) | ||
(2011)[6] | |||
• ആകെ | 3,836,122 | ||
• റാങ്ക് | 10ആം | ||
• ജനസാന്ദ്രത | 41/ച.കി.മീ.(110/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | 22ആം | ||
• Demonym | Oaxaqueño | ||
Demonym(s) | വഹാക്കൻ (സ്പാനിഷ്; Oaxaqueño -a) | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
പോസ്റ്റൻ കോഡ് | 68–71 | ||
ഏരിയ കോഡ് | |||
ISO കോഡ് | MX-OAX | ||
HDI | 0.6663 medium 31ആം റാങ്ക് | ||
GDP | US$ 10,076,445.9 mil[a] | ||
വെബ്സൈറ്റ് | Official Web Site | ||
^ a. The state's GDP was 128,978,508 million of pesos in 2008,[7] amount corresponding to 10,076,445.9 millon of dollars, being a dollar worth 12.80 pesos (value of June 3, 2010).[8] |
ഭൂപ്രകൃതി
തിരുത്തുകഗ്ഗുഎറെരൊ ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കൽ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.[9]
നദികൾ
തിരുത്തുകപ്രധാന നദികളായ ളൊഅ പെറൊസ് ഓസ്റ്റുറ്റ (Los Perros & Ostuta) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂർവ-പശ്ചിമ ദിശയിൽ ഒരു ഹൈവേയും, റെയിൽപ്പാതയും കടന്നുപോകുന്നു.
ടബാസ്കോയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഏറിയ പങ്കും ഗ്രാമങ്ങളിൽ വസിക്കുന്നു. റിജാൽവ നദിക്കരയിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെർമോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ച്ഛിനന്റെക്കുഇല്ല (Chinantequilla) ആണ്. [10]
അവലംബം
തിരുത്തുക- ↑ "La diputación provincial y el federalismo en México" (in Spanish).
{{cite news}}
: CS1 maint: unrecognized language (link) - ↑ "Senadores por Oaxaca LXI Legislatura". Senado de la Republica. Archived from the original on 2010-10-16. Retrieved ഒക്ടോബർ 20, 2010.
- ↑ "Listado de Diputados por Grupo Parlamentario del Estado de Oaxaca". Camara de Diputados. Archived from the original on 2018-07-20. Retrieved October 19, 2010.
- ↑ "Superficie". Cuentame INEGI. Archived from the original on 2013-02-28. Retrieved October 20, 2010.
- ↑ "Relieve". Cuentame INEGI. Retrieved October 19, 2010.
- ↑ "ENOE". Retrieved August 24, 2012.
- ↑ "Aguascalientes". 2010. Retrieved October 19, 2010.
- ↑ "Reporte: Jueves 3 de Junio del 2010. Cierre del peso mexicano". www.pesomexicano.com.mx. Archived from the original on 2010-06-08. Retrieved August 10, 2010.
- ↑ Constitución Política del Estado Libre y Soberano de Oaxaca, Artículo 79, Capítulo III Sección Segunda.
- ↑ "വഹാക്ക എൻ ഏ-ലൊകൽ". Archived from the original on 2013-09-27. Retrieved 2011-03-13.
പുറംകണ്ണികൾ
തിരുത്തുക- Gobierno del Estado de Oaxaca Archived 2007-03-18 at the Wayback Machine. വഹാക്ക
- ടൊദൊ വഹാക്ക Archived 2011-02-07 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഓഅക്ഷക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |