കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ വാഗമണ്ണിന്‌ സമീപം വഴിക്കടവിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് വഴിക്കടവ് ഡൈവേർഷൻ തടയണ [1] . പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2],[3],[4]

വഴിക്കടവ് ഡൈവേർഷൻ അണക്കെട്ട്
സ്ഥലംവാഗമൺ, ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°40′59.178″N 76°53′52.6704″E / 9.68310500°N 76.897964000°E / 9.68310500; 76.897964000
നിർമ്മാണം പൂർത്തിയായത്2002
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
ഉയരം10 മീറ്റർ (33 അടി)
നീളം58 മീറ്റർ (190 അടി)
സ്പിൽവേകൾ2
സ്പിൽവേ തരംOther
സ്പിൽവേ ശേഷി173 M3/Sec
റിസർവോയർ
ആകെ സംഭരണശേഷി180,000 ഘന മീറ്റർ (6,400,000 cu ft)
ഉപയോഗക്ഷമമായ ശേഷി140,000 ഘന മീറ്റർ (4,900,000 cu ft)
മൂലമറ്റം പവർ ഹൗസ്

കൂടുതൽ കാണുക

തിരുത്തുക
  1. "Vazhikkadavu Dam D03633-". www.indiawris.gov.in. Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വഴിക്കടവ്_തടയണ&oldid=3644570" എന്ന താളിൽനിന്ന് ശേഖരിച്ചത്