വരയൻ മണലൂതി
വർരയൻമണലൂതിയ്ക്ക് broad-billed sandpiper എന്നു പേരുണ്ട്. ശാശ്ത്രീയ നാമം Limicola falcinellusഎന്നാണ്. [2] ദേശാടാന പക്ഷിയാണ്.
വരയൻ മണലൂതി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Limicola (disputed) Koch, 1816
|
Species: | L. falcinellus
|
Binomial name | |
Limicola falcinellus (Pontoppidan, 1763)
|
രൂപ വിവരണം
തിരുത്തുകഡൻലിൻല്പം ചെറുതാണ്. കൂടുതൽ നീണ്ട വളവില്ലാത്ത കൊക്കും,ചെറിയ കാലുകളുമാണുള്ളത്. ദേശാടാന കാലത്ത്മങ്ങിയ ചാര നിറം മുകളിലും വെളുപ്പ് അടിയിലും. വെള്ള
വിതരണം
തിരുത്തുകദേശാടാന കാലത്ത് ആഫ്രിക്ക, തെക്ക്, തെക്കു കിഴക്കൻ ഏഷ്യ,ആസ്ത്രേലേഷ്യഎന്നിവിടങ്ങളിൽ എത്തുന്നു. ആർട്ടിക്കിനോട് അടുത്തുള്ള ഉത്തര യൂറോപ്പ്, സൈബീരിയഎന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. പുവൻ ഇണയെ ആകർഷിക്കാൻ വായുവിൽ അഭ്യാസങ്ങൾ കാണിക്കാറുണ്ട്. നിലത്തുണ്ടാക്കുന്ന കൂട്ടിൽ 4 മുട്ടകൾ ഇടും.
തീറ്റ
തിരുത്തുകതീരങ്ങളിലെ ചെളിയിലും ചതുപ്പിലും കാണുന്ന ഇരകളെ ഭക്ഷിക്കുന്നു. പ്രാണികളും ചെറിയ അകശേരുകികളുമാണ് ഭക്ഷണം.
അവലംബം
തിരുത്തുക- ↑ "Limicola falcinellus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Thomas, Gavin H.; Wills, Matthew A. & Székely, Tamás (2004). A supertree approach to shorebird phylogeny. BMC Evol. Biol. 4: 28. doi:10.1186/1471-2148-4-28 PMID 15329156 PDF fulltext Archived 2016-04-11 at the Wayback Machine. Supplementary Material