വരയൻ കടുവ
(വരയൻകടുവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേശാടന സ്വഭാവമുള്ള ഒരു ശലഭമാണ് വരയൻ കടുവ (Striped Tiger).[1][2][3][4] നിംഫാലിഡേ കുടുംബത്തിൽപ്പെടുന്ന ഈ ഇനം ശലഭങ്ങളെ ഇന്ത്യയിൽ സുലഭമായി കാണാവുന്നതാണ്. എരിക്കുതപ്പി എന്ന ശലഭത്തോട് വളരെയധികം സാമ്യം ഇവയ്ക്കുണ്ട്. ചെമ്മുള്ളി, Stephanotis എന്നിവയാണ് പ്രധാന ആഹാര സസ്യങ്ങൾ. മനോഹരി സസ്യത്തിലും ഇവയുടെ ലാർവയെ കണ്ടെത്തിയിട്ടുണ്ട്.[5]
വരയൻ കടുവ Common Tiger | |
---|---|
ഉപ്പട്ടിയുടെ പൂവിൽ തേനുണ്ണുന്ന വരയൻ കടുവ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | D. genutia
|
Binomial name | |
Danaus genutia Cramer, 1779
|
ജീവിതചക്രം
തിരുത്തുക-
മുട്ട
-
ശലഭപ്പുഴു
-
പ്യൂപ്പ
-
പ്രായപൂർത്തിയായ ഒരു വരയൻ കടുവ ശലഭം
ചിത്രശാല
തിരുത്തുക-
പെൺ ശലഭം. കൊല്‍ക്കത്തയിൽ നിന്ന്
അവലംബം
തിരുത്തുക- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. pp. 10–11.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 45–48.
{{cite book}}
: CS1 maint: date format (link) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 149. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Danaus Kluk, 1780 Tigers Milkweeds Monarchs Queens". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ http://brit.org/webfm_send/381[പ്രവർത്തിക്കാത്ത കണ്ണി]
- Bhuyan, M.; Deka, M.; Kataki, D. & Bhattacharyya, P. R. (2005): Nectar host plant selection and floral probing by the Indian butterfly Danaus genutia (Nymphalidae). Journal of Research on the Lepidoptera 38: 79-84. PDF fulltext Archived 2006-11-23 at the Wayback Machine.
- Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India.
- Kunte, Krushnamegh (2000) Butterflies of Peninsular India, Universities Press (India) Ltd, Hyderabad (reprint 2006). ISBN 81-7371-354-5
- Smith, David A. S.; Lushai, Gugs & Allen, John A. (2005): A classification of Danaus butterflies (Lepidoptera: Nymphalidae) based upon data from morphology and DNA. Zool. J. Linn. Soc. 144(2): 191–212. doi:10.1111/j.1096-3642.2005.00169.x (HTML abstract)
- Wynter-Blyth, M. A. (1957): Butterflies of the Indian Region. Bombay Natural History Society, Mumbai, India.
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Danaus genutia.