ഡ്രാഗൺ ഗോബി എന്നും അറിയപ്പെടുന്ന വയലറ്റ് ഗോബി (Gobioides broussonnetii) തെക്കൻ, മധ്യ അമേരിക്കൻ സ്വദേശിയായ ഗോബിയിനത്തിൽപ്പെട്ട മത്സ്യമാണ്. ഈ മത്സ്യം പലപ്പോഴും ഡ്രാഗൺ ഗോബി അല്ലെങ്കിൽ ഡ്രാഗൺ മത്സ്യമായി വിപണനം ചെയ്യപ്പെടുന്നു.[2]

വയലറ്റ് ഗോബി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
'G. broussonnetii
Synonyms
  • Amblyopus broussonetii (Lacepède, 1800)
  • Cepola striata Bloch & J. G. Schneider, 1801
  • Gobius brasiliensis Bloch & J. G. Schneider, 1801
  • Amblyopus brasiliensis (Bloch & J. G. Schneider, 1801)
  • Gobius oblongus J. G. Schneider, 1801
  • Cepola unicolor Gronow, 1854
  • Gobioides barreto Poey, 1860
  • Amblyopus mexicanus O'Shaughnessy, 1875
  • Cayennia guichenoti Sauvage, 1880

വയലറ്റ് ഗോബിക്ക് നീണ്ട, നേർത്ത, ഈൽ പോലുള്ള ശരീരമാണുള്ളത്. ഇവയുടെ മൂർച്ചയുള്ള പല്ലുകൾ പാറകളിൽ നിന്ന് ആൽഗകൾ സ്ക്രാപ്പുചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്.

  1. Pezold, F. (2015). "Gobioides broussonnetii". The IUCN Red List of Threatened Species. 2015: e.T186007A1803047. Retrieved 2 August 2018.
  2. Froese, Rainer, and Daniel Pauly, eds. (2013). "Gobioides broussonnetii" in ഫിഷ്ബേസ്. June 2013 version.
"https://ml.wikipedia.org/w/index.php?title=വയലറ്റ്_ഗോബി&oldid=2983696" എന്ന താളിൽനിന്ന് ശേഖരിച്ചത്