വട്ടത്താളി
മരം കയറാറുള്ള ഒരു വലിയ വള്ളിച്ചെടിയാണ് വട്ടത്താളി. (ശാസ്ത്രീയനാമം: Mallotus repandus). മിക്ക ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്നു.[1] ഇലകൾക്ക് ഔഷധഗുണമുണ്ട്. [2] മലയൻ ശലഭം വട്ടത്താളിയുടെ പൂമൊട്ടിൽ മുട്ടയിടുന്നത് നിരീക്ഷിച്ചിട്ടുണ്ട്.
വട്ടത്താളി | |
---|---|
പൂക്കൾ, മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. repandus
|
Binomial name | |
Mallotus repandus | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.ncbi.nlm.nih.gov/pubmed/10395511
- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Mallotus_repandus.htm Archived 2015-07-11 at the Wayback Machine.
വിക്കിസ്പീഷിസിൽ Mallotus repandus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mallotus repandus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.