ലോവർ കുട്ടനാട്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെടുന്ന വേമ്പനാട് കായലിനോട് ചേർന്ന് പ്രദേശങ്ങളാണ് ലോവർ കുട്ടനാട്. വേമ്പനാട് കായലിനെ ചുറ്റി കിടക്കുന്ന പുഴകളും തോടുകളും പാടശേഖരങ്ങളും നിറഞ്ഞുനിൽക്കുന്ന ഒരു പ്രത്യേക ഭൂപ്രകൃതിയാണ് കുട്ടനാട്. സമുദ്രനിരപ്പിൽ നിന്നും ഒന്നര മീറ്റർ വരെ താഴെയാണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ, പത്തനംതിട്ട,കോട്ടയം ജില്ലകളിലായിട്ടാണ് ഈ ഭൂപ്രകൃതിയിലുള്ള പ്രദേശം കാണപ്പെടുന്നത്. വേമ്പനാട് കായലിനോട് ഏറ്റവും ചേർന്നു നിൽക്കുന്നതും താണതുമായത് ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.[2][3]
Lower Kuttanad | |
---|---|
village | |
Country | India |
State | Kerala |
District | Alappuzha |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-66 [1] |
Coastline | 0 കിലോമീറ്റർ (0 മൈ) |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
അവലംബം
തിരുത്തുക- ↑ "KL66 RTO Kuttanadu, Kerala, Find Vehicle Registration Details" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-08-27.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Lower Kuttanad" (in ഇംഗ്ലീഷ്). Retrieved 2022-08-27.
- ↑ "Lower Kuttanad News | Latest News on Lower Kuttanad - Times of India" (in ഇംഗ്ലീഷ്). Retrieved 2022-08-27.