പുഴകളിൽ വന്നു ചേരുന്ന ചെറിയ ജലാശയങ്ങളാണ് തോടുകൾ എന്നറിയപ്പെടുന്നത്. ഓവുചാൽ, നീരുറവകൾ, മഴവെള്ളം, പാട-ശേഖരത്തിലെ വെള്ളം മുതലായവിൽ നിന്നെല്ലാം തോടുകൾ ഉത്ഭവിക്കാറുണ്ട്.

Angamaly manjaly canal
"https://ml.wikipedia.org/w/index.php?title=തോട്&oldid=1820920" എന്ന താളിൽനിന്ന് ശേഖരിച്ചത്