സ്യൂ ലിയോൺ

അമേരിക്കന്‍ ചലചിത്ര നടന്‍

സ്യൂല്ലിൻ ലിയോൺ (ജീവിതകാലം: ജൂലൈ 10, 1946 - ഡിസംബർ 26, 2019) ഒരു അമേരിക്കൻ സ്വദേശിയായ നടിയായിരുന്നു. പതിമൂന്നു വയസുള്ളപ്പോൾ ഒരു മോഡലായി വിനോദ വ്യവസായത്തിൽ പ്രവേശിച്ച  അവർ പിന്നീട് പ്രശസ്തിയുടെ കൊടുമുടി കയറുകയും ലോലിത (1962) എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തെ  അവതരിപ്പിച്ചതിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയും ചെയ്തു. ദി നൈറ്റ് ഓഫ് ദി ഇഗ്വാന (1964), 7 വിമൻ (1966), ടോണി റോം (1967), ഈവൽ നൈവൽ (1971) എന്നിവയായിരുന്നു അവർ അഭിനയിച്ച മറ്റ് പ്രധാന ചലച്ചിത്രങ്ങൾ‌.

സ്യൂ ലിയോൺ
Lyon in the film Tony Rome (1967)
ജനനം
Suellyn Lyon

(1946-07-10)ജൂലൈ 10, 1946
മരണംഡിസംബർ 26, 2019(2019-12-26) (പ്രായം 73)
കലാലയംLos Angeles City College
Santa Monica College
തൊഴിൽActress
സജീവ കാലം1959–1980
ജീവിതപങ്കാളി(കൾ)
(m. 1963; div. 1965)

Roland Harrison
(m. 1971; div. 1972)

Cotton Adamson
(m. 1973; div. 1974)

Edward Weathers
(m. 1983; div. 1984)

Richard Rudman
(m. 1985; div. 2002)
കുട്ടികൾ1

ജീവിതരേഖ തിരുത്തുക

1946 ജൂലൈ 10 ന് ഐയവയിലെ ഡാവൻപോർട്ടിലാണ് സുല്ലിൻ ലിയോൺ ജനിച്ചത്. മാതാപിതാക്കളുടെ അഞ്ച് കുട്ടികളിൽ ഇളയവളായിരുന്ന അവളുടെ ആദ്യ ജന്മദിനത്തിന് മുമ്പുതന്നെ പിതാവ് മരണമടഞ്ഞു. താമസിയാതെ, അവളുടെ മാതാവ് സ്യൂ കാർ ലിയോൺ കുടുംബത്തെ ആദ്യെ ഡാളസിലേക്കും പിന്നീട് ലോസ് ഏഞ്ചൽസിലേക്കും മാറ്റി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്യൂ_ലിയോൺ&oldid=3811404" എന്ന താളിൽനിന്ന് ശേഖരിച്ചത്