ലോറൽ പിജിയോൺ (Laurel pigeon) (വൈറ്റ് ടെയിൽഡ് ലോറൽ പിജിയോൺ (Paloma rabiche) (Columba junoniae)) കൊളംബിഡേ കുടുംബത്തിലെ കൊളംബ ജനുസ്സിൽപ്പെട്ട ഒരു സ്പീഷീസ് ആണ്. സ്പെയിനിലെ കാനറി ഐലൻഡിൽ ഇത് വ്യാപകമായി കാണപ്പെടുന്നു. ഈ വുഡ് പിജിയൻ ലോറൽ വനപ്രദേശങ്ങളിലാണ് കൂടുതലും ഇവയുടെ വാസസ്ഥലം ഒരുക്കിയിരിക്കുന്നത്. ഇത് ലാ ഗോമാറ ദ്വീപിലെ ജീവികളുടെ ചിഹ്നം ആകുന്നു[2].

Laurel pigeon
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Columbiformes
Family: Columbidae
Genus: Columba
Species:
C. junoniae
Binomial name
Columba junoniae
Hartert, 1916

സാമാന്യത്വം

തിരുത്തുക

കാനറി ദ്വീപുകളിലെ തദ്ദേശീയ ഇനമാണ് ലോറൽ പിജിയോൺ. ഇതിന്റെ അടുത്ത ബന്ധുവും പൂർവ്വികനുമാണ് കോമൺ വുഡ് പിജിയോൺ. എന്നിരുന്നാലും, വലുതും നീളമുള്ളതുമായ രൂപം ഉണ്ടായിരുന്നിട്ടും ഈ പിജിയോൺ വേഗതത്തിൽ ദ്രുതഗതിയിൽ പറക്കുന്നു.

വനമേഖലയിൽ നിന്നുള്ള ആവാസവ്യവസ്ഥയുടെ നാശനഷ്ടമാണ് ഇതിന്റെ ജനസംഖ്യ കുറയാൻ പ്രധാന കാരണം. ലോറൽ വനങ്ങളുടെ സംരക്ഷണവും വേട്ടയാടലിനെ ഫലപ്രദമായി നിരോധിക്കുന്നതും എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നിരുന്നാലും ഈ ഇനം ഇപ്പോഴും കുറയുകയും വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു.

സ്പീഷീസ്

തിരുത്തുക
 
African olive pigeon (C. arquatrix)
 
Nilgiri wood pigeon (C. elphinstonii)
 
The extinct Lord Howe pigeon (C. vitiensis godmanae) is known only from some travellers' reports

കൊളംബയിൽ ശേഷിക്കുന്ന സ്പീഷീസുകൾ ഇവയാണ്:

  1. BirdLife International (2012). "Columba junoniae". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "BOC Nº 061. Viernes 10 de Mayo de 1991 - 577: Ley 7/1991, de 30 de abril, de símbolos de la naturaleza para las Islas Canarias" (in Spanish). Government of the Canary Islands. 10 May 1991. Retrieved 26 September 2016.
"https://ml.wikipedia.org/w/index.php?title=ലോറൽ_പിജിയോൺ&oldid=3808286" എന്ന താളിൽനിന്ന് ശേഖരിച്ചത്