ലോബെലിയ കാർഡിനാലിസ്
ചെടിയുടെ ഇനം
ലോബെലിയ കാർഡിനാലിസ് (syn. L. fulgens, cardinal flower) ബെൽഫ്ളവർ കുടുംബം ഉൾക്കൊള്ളുന്ന കമ്പാനുലേസീയിലെ തെക്ക് കിഴക്കൻ, കാനഡ, തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകൾ, മെക്സിക്കോ, മദ്ധ്യ അമേരിക്ക, വടക്കൻ കൊളംബിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[1] കൾട്ടിവർ എൽ. കാർഡിനാലിസിന് വളരുന്നതിന് ആഴത്തിൽ വളക്കൂറുള്ള മണ്ണ് ആവശ്യമാണ്. ഈ സസ്യം റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിരുന്നു.[2][3]
ലോബെലിയ കാർഡിനാലിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | L. cardinalis
|
Binomial name | |
Lobelia cardinalis |
അവലംബങ്ങൾ
തിരുത്തുക- ↑ "Lobelia cardinalis". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 21 December 2017.
- ↑ "RHS Plant Selector - Lobelia cardinalis". Retrieved 22 May 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 61. Retrieved 25 March 2018.
Wikimedia Commons has media related to Lobelia cardinalis.