ലോകത്തിലെ ശാസ്ത്രജ്ഞരുടെ പട്ടിക

ഇത് ലോകത്തിലെ വിവിധ മേഖലകളിൽ പ്രശസ്തരായ ശാസ്ത്രജ്ഞരെ കുറിച്ചുള്ള പട്ടികയാണ്. ജീവിച്ചിരുന്ന കാലഘട്ടത്തെ കുറിച്ച് സംശയം നിലനിൽക്കുന്നു.

ശാസ്ത്രജ്ഞന്മാരുടെ പട്ടിക അക്ഷരമാല ക്രമത്തിൽ തിരുത്തുക

തിരുത്തുക

പേര് കാലഘട്ടം
അരിസ്റ്റോട്ടിൽ[1] B.C 384 - B.C 322
ഡെമോസ്തനീസ്[2] B.C 384 - B.C 322
എം.പി ഡോക്കിൾസ് B.C 490 - B.C 430
എറാറ്റോസ്തെനിസ് B.C 276 - B.C 196
തിയോഫ്രാസ്റ്റസ് B.C 370 - B.C 287
ദെമോക്രിത്തസ് B.C 460 - B.C 370
പൈഥഗോറസ് B.C 582 - B.C 497
പ്ലേറ്റോ B.C 427 - B.C 340
യൂക്ലിഡ് B.C 330 - B.C 260
അഘാർക്കർ ശങ്കർ പുരുഷോത്തം A.D 1884 - A.D 1960
അൽഖ്വാരിസ്മി A.D 780 - A.D 850
അൽബറൂനി A.D 973 - A.D 1050
അവിസെന്ന A.D 980 - A.D 1037
അവഗാഡ്രോ A.D 1776 - A.D 1856
അൻഫിൻസൺ ക്രിസ്റ്റ്യൻ ബൊഹ്മർ A.D 1916
അർഹെനിയസ് സ്വാന്റെ ആഗസ്റ്റ് A.D 1859-1927
അസിമോവ് ഐസക് A.D 1920-1992

തിരുത്തുക

പേര് കാലഘട്ടം
ആർക്കിമിഡിസ് B.C 287 - B.C 217
ആങ്സ്ട്രോം A.D 1814 - A.D 1874
ആന്ദ്രേമേരി ആംപിയർ A.D 1775 - A.D 1836
ആൻഡ്രിയ[3] A.D 1857 - A.D 1936
ആർക്ക്റൈറ്റ് റിച്ചാർഡ് A.D 1732 - A.D 1792
ആൽഡെർ കുർട്ട് A.D 1902 - A.D 1958
ആൽബർട്ട് ഐൻസ്റ്റീൻ A.D 1879 - A.D1955
ആൾട്ട്മാൻ സിഡ്നി A.D 1939 - A.D
ആൻഡേഴ്സൺ, ഫിലിപ്വാറൻ A.D 1923 - A.D
ആര്യഭടൻ A.D 476 - A.D 550
ആസ്റ്റൺ ഫ്രാൻസിസ് വില്യം A.D 1877 - A.D 1946

തിരുത്തുക

മേരി ക്യൂറി

അവലംബം തിരുത്തുക