അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ഏഞ്ചലസ് കൌണ്ടിയിലുള്ള ഒരു നഗരമാണ് ലേൿവുഡ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 80,048 ആയിരുന്നു. നഗരത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ലോംഗ് ബീച്ച്, വടക്കു ഭാഗത്ത് ബെൽഫ്ലവർ, വടക്കുകിഴക്ക് സെറിറ്റോസ്, കിഴക്ക് സൈപ്രസ്, തെക്കുകിഴക്ക് ഹവായി ഗാർഡൻസ്, എന്നിവയാണ് അതിർത്തികൾ. പട്ടണത്തിലെ പ്രധാന തെരുവീധികളിൽ ലേക്ൿവുഡ് (SR 19), ബെൽഫ്ലവർ, ഡെൽ ആമൊ നടപ്പാതകൾ, കർസൺ, സൌത്ത് സ്ട്രീറ്റുകൾ എന്നിവ ഉൾപ്പെടുന്നു. സാൻ ഗബ്രിയേൽ റിവർ ഫ്രീവേ (I-605) പാത നഗരത്തിന്റെ കിഴക്കൻ മേഖലകളിലൂടെ കടന്നുപോകുന്നു.

ലേക്ൿവുഡ്, കാലിഫോർണിയ
City of Lakewood
Lakewood City Hall
Lakewood City Hall
Official seal of ലേക്ൿവുഡ്, കാലിഫോർണിയ
Seal
Motto(s): 
Good Ideas Last for Generations
Location of Lakewood in Los Angeles County, California.
Location of Lakewood in Los Angeles County, California.
ലേക്ൿവുഡ്, കാലിഫോർണിയ is located in the United States
ലേക്ൿവുഡ്, കാലിഫോർണിയ
ലേക്ൿവുഡ്, കാലിഫോർണിയ
Location in the United States
Coordinates: 33°50′51″N 118°7′12″W / 33.84750°N 118.12000°W / 33.84750; -118.12000
Country United States of America
State California
County Los Angeles
IncorporatedApril 16, 1954[1]
ഭരണസമ്പ്രദായം
 • MayorDiane DuBois[2]
വിസ്തീർണ്ണം
 • ആകെ9.47 ച മൈ (24.53 ച.കി.മീ.)
 • ഭൂമി9.42 ച മൈ (24.39 ച.കി.മീ.)
 • ജലം0.05 ച മൈ (0.13 ച.കി.മീ.)  0.54%
ഉയരം46 അടി (14 മീ)
ജനസംഖ്യ
 (2010)
 • ആകെ80,048
 • കണക്ക് 
(2016)[5]
81,138
 • ജനസാന്ദ്രത8,614.29/ച മൈ (3,326.08/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
90711–90716, 90805[6]
Area code562[7]
FIPS code06-39892[8]
GNIS feature IDs1660883,[4] 2411613
വെബ്സൈറ്റ്www.lakewoodcity.org

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Lakewood City Council". City of Lakewood, California. Archived from the original on 2019-12-21. Retrieved June 24, 2017.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. 4.0 4.1 "Lakewood". Geographic Names Information System. United States Geological Survey. Retrieved October 12, 2014.
  5. "Population and Housing Unit Estimates". Retrieved July 17, 2019.
  6. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  7. "Number Administration System - NPA and City/Town Search Results". Archived from the original on 2012-02-24. Retrieved 2007-01-18.
  8. "American FactFinder". United States Census Bureau. Retrieved 2008-01-31.
"https://ml.wikipedia.org/w/index.php?title=ലേൿവുഡ്&oldid=3799852" എന്ന താളിൽനിന്ന് ശേഖരിച്ചത്