ലെൻസ് (ചെടി)
ഫാബേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് ലെൻസ് . ഇവ ഭക്ഷ്യ വിത്തുകൾക്ക് പേരുകേട്ടതാണ്. ചെറിയ ഇലകളുള്ള, നിവർന്നുനിൽക്കുന്ന അല്ലെങ്കിൽ പിടിച്ച് കയറുന്ന നാല് സ്പീഷീസ് ചെടികൾ ലെൻസിൽ ഉണ്ട്. നാല് സ്പീഷീസുകളിൽ സാധാരണ ഭക്ഷണമായി ഉപയോഗിക്കുന്നത് മസൂർ പയറാണ് (ലെൻസ് കുലിനാരിസ്).
Lens | |
---|---|
![]() | |
Lens culinaris | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | Lens |
Species [1] | |
പര്യായങ്ങൾ | |
|