ലെക്സസ്

ടൊയോട്ടയുടെ ആ‍ഡംബര വാഹന ഉല്പന്നം

ജപ്പാനീസ് വാഹനനിർമ്മതാക്കൾ ആയ ടൊയോട്ടയുടെ ആ‍ഡംബര വാഹന ബ്രാൻഡാണ് ലെക്സസ് Lexus (レクサス Rekusasu?). ലോകമെമ്പാടും എഴുപതോളം രാജ്യങ്ങളിലായി ലെക്സസ് ബ്രാൻഡ് വിപണനം ചെയ്യപ്പെടുന്നുണ്ട്,[2] ജപ്പാനിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആ‍ഡംബര വാഹന ബ്രാൻഡാണ് ലെക്സസ്. വിപണി മൂല്യത്തിൽ ഏറ്റവും വലിയ 10 ജാപ്പനീസ് ആഗോള ബ്രാൻഡുകളിൽ ഒന്നാണ് ഇത്.[3] നഗോയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലെക്സസിന് ബെൽജിയത്തിലെ ബ്രസൽസ് അമേരിക്കൻ ഐക്യനാടുകളിലെ പ്ലേനോ (ടെക്സസ്) എന്നിവിടങ്ങളിൽ പ്രവർത്തന കേന്ദ്രങ്ങൾ നിലവിലുണ്ട്.

ലെക്സസ് Lexus
Division
വ്യവസായംAutomotive
സ്ഥാപിതം1 സെപ്റ്റംബർ 1989; 34 വർഷങ്ങൾക്ക് മുമ്പ് (1989-09-01)
സ്ഥാപകൻEiji Toyoda
ആസ്ഥാനംNagoya, Japan
പ്രധാന വ്യക്തി
Koji Sato (President)[1]
Vince Socco (VP, Asia Pacific)
Alain Uyttenhoven (VP, EU)
David Christ (VP, U.S.)
ഉത്പന്നങ്ങൾLuxury vehicles
Performance Vehicles
സേവനങ്ങൾAutomotive financing
മാതൃ കമ്പനിToyota
ഡിവിഷനുകൾF marque
വെബ്സൈറ്റ്Official sites
(select by country)

1983-ൽ ആരംഭിച്ച, ഒരു പുതിയ പ്രീമിയം സെഡാൻ വികസിപ്പിക്കുന്നതിനുള്ള, F1 എന്ന കോഡോടുകൂടിയ, ഒരു കോർപ്പറേറ്റ് പ്രോജക്റ്റിൽ നിന്നാണ് ലെക്സസ് ഉത്ഭവിച്ചത്. 1989-ൽ ലെക്സസ് എൽഎസ് എന്ന സെഡാൻ പുറത്തിറക്കി.

അവലംബം തിരുത്തുക

  1. Greimel, Hans (2019-12-04). "Chief engineer appointed to lead Lexus". Automotive News Europe. Retrieved 2019-12-27.
  2. Wilson, Tom (2009-02-13). "2010 Lexus RX 350 & RX 450h – First Drive". Road & Track. Archived from the original on 2010-04-10. Retrieved 2010-05-15.
  3. "Japan's Best Global Brands 2009". Interbrand. 2009. Archived from the original on 2010-11-23. Retrieved 2010-09-20.
"https://ml.wikipedia.org/w/index.php?title=ലെക്സസ്&oldid=3270199" എന്ന താളിൽനിന്ന് ശേഖരിച്ചത്