ടൊയോട്ട

(Toyota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടൊയോട്ട മോട്ടോർ കോർപറേഷൻ (ജാപ്പനീസ്:トヨタ自動車株式会社) സാധാരണയായി ടൊയോട്ട എന്നും ചുരുക്കരൂപത്തിൽ ടി.എം.സി. എന്നും അറിയപ്പെടുന്ന ലോകോത്തര കാർ നിർമാതാക്കളാണ്. ഇവരുടെ പ്രധാന നിർമ്മാണശാലയും ഓഫീസും സ്ഥിതിചെയ്യുന്നത് ജപ്പാനിലെ ഐച്ചി എന്ന സ്ഥലത്താണ്. 2014 ലെ കണക്കുകൾ പ്രകാരം ടൊയോട്ട മോട്ടോർ കോർപറേഷനിൽ ലോകത്താകമാനമായി ഏകദേശം 333,498 തൊഴിലാളികൾ ജോലിചെയ്യുന്നു.[അവലംബം ആവശ്യമാണ്]

Toyota Motor Corporation
യഥാർഥ നാമം
トヨタ自動車株式会社
Toyota Jidosha KK
Public (K.K)
Traded as
ISINJP3633400001
വ്യവസായംAutomotive
സ്ഥാപിതം28 ഓഗസ്റ്റ് 1937; 87 വർഷങ്ങൾക്ക് മുമ്പ് (1937-08-28)
സ്ഥാപകൻKiichiro Toyoda
ആസ്ഥാനംToyota City, Japan
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾAutomobiles, luxury vehicles, commercial vehicles, engines
Production output
Increase 10,634,905 units (FY2019)[1]
സേവനങ്ങൾBanking, financing, leasing
വരുമാനംIncrease ¥30,225,681 million (US$272 billion) (FY2019)[note 1][2]
Increase ¥2,467,545 million (FY2019)[2]
Decrease ¥1,985,587 million (FY2019)[2]
മൊത്ത ആസ്തികൾIncrease ¥51,936,949 million (FY2019)[2]
Total equityIncrease ¥20,067,137 million (FY2019)[2]
ജീവനക്കാരുടെ എണ്ണം
Increase 370,870 (FY2019)[2]
ഡിവിഷനുകൾ
അനുബന്ധ സ്ഥാപനങ്ങൾ606[3]
വെബ്സൈറ്റ്toyota-global.com
saudi arabia main dealer abdul latheef al jumail
  1. "TMC Announces Results for March 2019 and Fiscal Year Ended March 31, 2019" (Press release). Japan: Toyota Motor Corporation. April 25, 2019. Retrieved May 8, 2019.
  2. 2.0 2.1 2.2 2.3 2.4 2.5 "Toyota Annual Report 2019" (PDF). Toyota Motor Corporation. May 8, 2019. Retrieved May 8, 2019.
  3. "Toyota Motor Corporation - FORM 20-F" (PDF) (Press release). US: Toyota. March 31, 2018. Retrieved July 8, 2018. As of March 31, 2018, Toyota Motor Corporation had 299 Japanese subsidiaries and 307 overseas subsidiaries. As of March 31, 2018, Toyota operated through 606 consolidated subsidiaries (including variable interest entities) and 199 affiliated companies, of which 57 companies were accounted for through the equity method.

കുറിപ്പുകൾ

തിരുത്തുക


  1. The FY (Fiscal Year) 2019 as reported by Toyota is from April 1, 2018 to March 31, 2019.
"https://ml.wikipedia.org/w/index.php?title=ടൊയോട്ട&oldid=3990002" എന്ന താളിൽനിന്ന് ശേഖരിച്ചത്