അമേരിക്കൻ ഐക്യനാടുകളിലെ കോളിൻ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ടെക്സസ് നഗരമാണ് പ്ലേനോ (/ˈpln/ PLAY-noh). 2010ലെ യു.എസ്. സെൻസസ് പ്രകാരം പ്ലേനോയിൽ 269,776 പേർ അധിവസിക്കുന്നു. ടെക്സസ് സംസ്ഥാനത്തെ ഒൻപതാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും അമേരിക്കൻ ഐക്യനാടുകളിലെ എഴുപതാമത്തെ ഏറ്റവും ജനവാസമുള്ള നഗരവുമാണ് പ്ലേനോ.[4] അലയൻസ് ഡേറ്റ, സിനിമാർക്ക് തിയേറ്റേഴ്സ്, ഡെൽ സർവീസസ്, ഡോക്ടർ പെപ്പർ സ്നാപ്പിൾ ഗ്രൂപ്പ്, എറിക്സൺ, ഫ്രിറ്റോ-ലേയ്, എച്ച്. പി. എന്റർപ്രൈസ് സർവീസസ്, ഹുവാവെയ് യു.എസ്., ജെ. സി. പെന്നി, പിസാ ഹട്ട്, റെന്റ്-എ-സെന്റർ, ട്രാക്സസ്, സീമൻസ് പി.എൽ.എം. സോഫ്റ്റ്‌വെയർ എന്നീ കമ്പനികളുടെ കോർപ്പറേറ്റ് ആസ്ഥാനങ്ങൾ പ്ലേനോയിലാണ്.

സിറ്റി ഓഫ് പ്ലേനോ
Skyline of സിറ്റി ഓഫ് പ്ലേനോ
പതാക സിറ്റി ഓഫ് പ്ലേനോ
Flag
ഔദ്യോഗിക ലോഗോ സിറ്റി ഓഫ് പ്ലേനോ
Nickname(s): 
ഒരു ഓൾ-അമേരിക്കൻ സിറ്റി, പി-ടൗൺ, Plain-O, ലോകത്തിന്റെ ജിംനാസ്റ്റിക്സ് തലസ്ഥാനം[1]
ടെക്സസിലെ കോളിൻ കൗണ്ടിയിൽ പ്ലേനോയുടെ സ്ഥാനം
ടെക്സസിലെ കോളിൻ കൗണ്ടിയിൽ പ്ലേനോയുടെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾകോളിൻ & ഡെന്റൺ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ഫിൽ ഡയർ (R)
പാറ്റ് മൈനർ
ബെൻ ഹാരിസ്
ആന്ദ്രേ ഡേവിഡ്സൺ
ലിസ സ്മിത്ത്
ജിം ഡുഗ്ഗൻ
പാറ്റ് ഗല്ലഘർ
ലീ ഡൺലപ്
 • സിറ്റി മാനേജർബ്രൂസ് ഡി. ഗ്ലാസ്കോക്ക്
വിസ്തീർണ്ണം
 • നഗരം71.6 ച മൈ (185.5 ച.കി.മീ.)
 • ഭൂമി71.6 ച മൈ (185.5 ച.കി.മീ.)
 • ജലം0.1 ച മൈ (0.2 ച.കി.മീ.)
ഉയരം
675 അടി (206 മീ)
ജനസംഖ്യ
 (2012)
 • നഗരം269,776 (city proper)
 • ജനസാന്ദ്രത3,820.2/ച മൈ (1,474.99/ച.കി.മീ.)
 • മെട്രോപ്രദേശം
61,45,037
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75000-75099
ഏരിയ കോഡ്214, 469, 972
FIPS കോഡ്48-58016[2]
GNIS ഫീച്ചർ ഐ.ഡി.1344166[3]
വെബ്സൈറ്റ്http://www.plano.gov
  1. Hageland, Kevin (2009-01-08). "Anatomy of a top 10 list". Plano Star Courier. Plano, Texas: Star Local News. Retrieved 2011-07-11.
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. "2010 United States Census". 2010 United States Census. 2010. Archived from the original on 2011-03-02. Retrieved 2011-07-11.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്ലേനോ_(ടെക്സസ്)&oldid=4139953" എന്ന താളിൽനിന്ന് ശേഖരിച്ചത്