ലൂപ്പിങ് രോഗം(Louping-ill)  ചെമ്മരിയാടുകളിൽ കാണുന്ന കടുത്ത ഒരു വൈറസ് സാംക്രമിക രോഗമാണ്. പനി, പോസ്റ്റീരിയർപക്ഷാഘാതം, അബോധാവസ്ഥ,മാന്ദ്യം,വിശപ്പില്ലായ്മ,വിറയൽ പേശിവലിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.മനുഷ്യരിൽ ഈ രോഗം വിരളമാണ്.ഇക്സോഡസ് റൈസിനസ് (പട്ടുണ്ണി)എന്ന പരാദങ്ങളാണ് ഈ രോഗം പരത്തുന്നത്.  ഫ്ലാവിവൈറസ് കുടുബത്തിൽ പെടുന്ന ന്യൂറോട്രോപിക് വൈറസുകൾ ആണ് രോഗഹേതു.[1]

ലൂപ്പിങ് രോഗം
സ്പെഷ്യാലിറ്റിInfectious diseases, മൃഗവൈദ്യം Edit this on Wikidata

ചികിത്സ തിരുത്തുക

വാക്സിൻ,പരാദങ്ങളെ നിയന്ത്രിക്കൽ, കീടനാശിനികൾ തളിക്കൽ  എന്നിവ വഴി ഈ രോഗത്തെ നിയന്ത്രിക്കാം.


അവലംബം തിരുത്തുക

  1. ജന്തുജന്യരോഗങ്ങൾ.കേരള ഭാഷാ ഇസ്റ്റിറ്റ്യൂട്ട്. 2016. പേജ് 98
"https://ml.wikipedia.org/w/index.php?title=ലൂപ്പിങ്_രോഗം&oldid=2678181" എന്ന താളിൽനിന്ന് ശേഖരിച്ചത്